KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

“സ്നേഹിക്കുന്ന പെണ്ണിനെ മതം മാറ്റിയതാണ് ലവ് ജിഹാദെങ്കിൽ, ഞാനും ലവ് ജിഹാദിയാണ്” : അഡ്വ ഷോൺ ജോർജ്

ലവ് ജിഹാദ് വിഷയത്തിൽ മാധ്യമപ്രവർത്തകർ അഭിപ്രായം ചോദിച്ചപ്പോൾ ജനപക്ഷം നേതാവ് അഡ്വ ഷോൺ ജോർജ് നൽകിയ മറുപടി കാണുക.. വേറിട്ട ഒരു ഉറച്ച ശബ്‍ദമായി, പൊള്ളുന്ന സത്യങ്ങൾ വെളിപ്പെടുത്തി തന്റേടത്തോടെ ഇതാ ഒരു യുവ നേതാവ്…. ഇദ്ദേഹത്തിന്റെ വാക്കുകൾ ശരിയായി ശ്രവിച്ചാൽ, ലവ് ജിഹാദ് വിവാദം അതോടെ അവസാനിക്കുമെന്ന കാര്യം ഉറപ്പാണ്..

error: Content is protected !!