KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തോൽവിക്കുകാരണം ജില്ലാ പ്രസിഡന്റല്ല- നോബിൾ മാത്യു

പാർട്ടി തീരുമാനം അംഗീകരിക്കുമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റായിരുന്ന നോബിൾ മാത്യു. ജില്ലാ പ്രസിഡന്റുമാരെക്കൂടി കേട്ട് വേണമായിരുന്നു തീരുമാനമെടുക്കാൻ. 

നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ജില്ലാ പ്രസിഡന്റ് കാരണമായിട്ടില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജില്ലയിൽ പാർട്ടി നേട്ടമുണ്ടാക്കി. എല്ലാ ഉത്തരവാദിത്വങ്ങളും ഏൽക്കുന്നു.

പാർട്ടി തന്നെ അവഗണിക്കുമെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പദവികളിലേക്ക് പരിഗണിക്കുമായിരിക്കും. ഹൈക്കോടതിയിൽ കേസുകളുള്ള വക്കീലാണ് താൻ. പദവികൾ ഇല്ലെങ്കിലും പ്രശ്നമില്ലെന്ന് അദ്ദേഹം പറഞ്ഞു.

error: Content is protected !!