KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വാതന്ത്ര്യസമര സേനാനി അക്കമ്മ ചെറിയാനോട് സ്വദേശമായ കാഞ്ഞിരപ്പള്ളി നീതി കാണിച്ചോ ? അറിയപ്പെടാത്ത രഹസ്യങ്ങൾ വെളിവാക്കി, അക്കമ്മയുടെ മകൻ ജോർജ്‌ വർക്കി നടത്തിയ വികാരഭരിതമായ പ്രസംഗം

തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച സ്വാതന്ത്ര്യസമര സേനാനി അക്കമ്മ ചെറിയാനെ തപാൽ വകുപ്പ് ആദരിച്ചു. അക്കമ്മ ചെറിയാന്റെ ചിത്രം ആലേഖനം ചെയ്ത കവറും സ്റ്റാമ്പും കാഞ്ഞിരപ്പള്ളിയിൽ നടന്ന ചടങ്ങിൽ തപാൽ വകുപ്പ് ഔദ്യോഗികമായി പുറത്തിറക്കി.

ഭാരതത്തിന്റെ അഭിമാനമായിരുന്ന സ്വാതന്ത്ര്യസമര സേനാനി അക്കമ്മ ചെറിയാനോട് സ്വദേശമായ കാഞ്ഞിരപ്പള്ളി നീതി കാണിച്ചോ ? അറിയപ്പെടാത്ത രഹസ്യങ്ങൾ വെളിവാക്കി, അക്കമ്മയുടെ മകൻ ജോർജ്‌ വർക്കി നടത്തിയ വികാരഭരിതമായ പ്രസംഗം കാണുക ;

error: Content is protected !!