പ്രൊ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് നി​യ​മ​നം

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ 
ജി​യോ ടാ​ഗിം​ഗ് ന​ട​ത്തു​ന്ന​തി​നും ബി​ല്ലു​ക​ൾ ഇ-​ഗ്രാ​മ​സ്വ​രാ​ജ് പോ​ർ​ട്ട​ലി​ൽ ത​യാ​റാ​ക്കു​ന്ന​തി​നും പ്രൊ​ജ​ക്ട് അ​സി​സ്റ്റ​ന്‍റി​നെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​നാ​യി നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​രി​ൽനി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. വി​ശ​ദ വി​വ​ര​ങ്ങ​ൾ http://tender.lsgkerala.gov.in/ എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്നും പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് അ​റി​യാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 30ന് ​വൈ​കു​ന്നേ​രം അ​ഞ്ച്. 

error: Content is protected !!