KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ക്ലീൻ കാഞ്ഞിരപ്പള്ളിക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി : പ്രളയജലം നാശം വരുത്തിയ കാഞ്ഞിരപ്പള്ളി ടൗൺ വൃത്തിയാക്കുന്നതിന് തുടക്കം കുറിച്ചു. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലാണ് വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായ കാഞ്ഞിരപ്പള്ളിയിലെ മണ്ണും അഴുക്കും ചെളിയുമെല്ലാം നീക്കം ചെയ്യുന്നത്,
കുടുംബശ്രീ പ്രവർത്തകരുടെയും മറ്റു പൊതുപ്രവർക്കരുടെയും രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യത്തിൽ ക്ലീൻ കാഞ്ഞിരപ്പള്ളിയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ ജയരാജ് നിർവ്വഹിച്ചു.

error: Content is protected !!