KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

പൊൻകുന്നം : ദേശീയപാതയിൽ പൊൻകുന്നം ലീലാമഹൽ ഓഡിറ്റോറിയത്തിന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ഓട്ടോഡ്രൈവർ കടുക്കാമല ടോമി(50)ക്ക് പരിക്കേറ്റു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!