KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൂട്ടിക്കൽ നിവാസികളുടെ പുനരിധിവാസ പ്രവർത്തനത്തിനായി സഹായ ഫണ്ട് കൈമാറി

പാറത്തോട് : പ്രകൃതിക്ഷോഭം മുലം എല്ലാം നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി കുട്ടിക്കൽ ജമാഅത്ത് നടത്തുന്ന ജിവകാരുണൃപ്രവർത്തന സഹായഹസ്തവുമായി എത്തിയ പാറത്തോട് പുത്തൻ വിട്ടിൽ മുഹമ്മദ്കാസീം ഐശാമ്മ ചാരിറ്റി ട്രസ്റ്റ് ചെയർമാൻ ഹാജി. പി.എം. തമ്പിക്കുട്ടി, സഹായഫണ്ട് ചിഫ് പി.കെ. സുബൈർ മൗലവിക്ക് കൈമാറി.
കൂട്ടിക്കൽ ജമാഅത്ത് പ്രസിഡന്റ് സി.അയ്യുബ്ഖാൻ കാസിം, പി.ബി.അൻസാരി, പി.എ.മുഹമ്മദ് ഇസ്മായിൽ, പി.കെ .നാസർ എന്നിവർ പങ്കെടുത്തു.

error: Content is protected !!