ബോധവത്‌കരണം

 

കാഞ്ഞിരപ്പള്ളി: എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര്‌ രജിസ്റ്റർചെയ്ത തൊഴിൽരഹിതർക്ക് സ്വയംതൊഴിൽ വായ്പാ പദ്ധതികളെക്കുറിച്ചുള്ള ബോധവത്‌കരണ ക്ലാസ് ശനിയാഴ്ച രണ്ടിന് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നടത്തും. ഗവ. സബ്സിഡി ബാങ്ക് ലോൺ ഉപയോഗപ്പെടുത്തി സംരംഭം ആരംഭിക്കാൻ താത്പര്യമുള്ളവർക്ക് ക്ലാസിൽ പങ്കെടുക്കാം. ഫോൺ: 04828 203403.

error: Content is protected !!