KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സി.പി.എം.ഏരിയാ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം

  

സി.പി.എം.വാഴൂർ ഏരിയാ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനം മന്ത്രി വി.എൻ.വാസവൻ നിർവഹിക്കുന്നു

പൊൻകുന്നം: സി.പി.എം.വാഴൂർ ഏരിയാ കമ്മിറ്റി പൊൻകുന്നത്ത് നിർമിക്കുന്ന ഓഫീസിന്റെ ശിലാസ്ഥാപനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. 

ജില്ലാ സെക്രട്ടറി എ.വി.റസൽ, സെക്രട്ടേറിയറ്റംഗം പ്രൊഫ. എം.ടി.ജോസഫ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ പ്രൊഫ. ആർ.നരേന്ദ്രനാഥ്, അഡ്വ. ഗിരീഷ് എസ്.നായർ, ഏരിയാ സെക്രട്ടറി വി.ജി.ലാൽ, ലോക്കൽ സെക്രട്ടറി കെ.സേതുനാഥ് എന്നിവർ പങ്കെടുത്തു.

error: Content is protected !!