KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിവാദങ്ങൾക്ക് മറുപടിയുമായി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ..

മുൻ എംഎൽഎ ഭരണാനുമതി നേടിയ വികസന പ്രവർത്തനങ്ങൾ ക്യാൻസൽ ചെയ്തു എന്ന ആരോപണങ്ങൾക്ക് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മറുപടി പറയുന്നു.. വിഴുക്കിത്തോട് ചേനപ്പാടി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തന അനുമതി ക്യാൻസൽ ചെയ്‌തോ ? എങ്കിൽ എന്തിന് ..? എല്ലാ വിവാദങ്ങൾക്കും എംഎൽഎ വ്യക്തമായി മറുപടി പറയുന്നു.. വീഡിയോ കാണുക ..

error: Content is protected !!