KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അന്തരിച്ച യൂത്ത് ഫ്രണ്ട് -എം നേതാക്കളെ അനുസ്മരിക്കുന്നു ..


കാഞ്ഞിരപ്പള്ളി: കേരള യൂത്ത് ഫ്രണ്ട് -എം സംസ്ഥാന വൈസ് പ്രസിഡന്‍റും എകെസിസി ഗ്ലോബൽ അംഗമായിരുന്ന ജെയിംസ് പെരുമാക്കുന്നേലിന്റെയും യൂത്ത് ഫ്രണ്ട് – എം മുൻ മണ്ഡലം പ്രസിഡന്റായിരുന്ന സിബി തുമ്പങ്കലിന്റെയും അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞിരപ്പള്ളി വ്യാപാര ഭവനിൽ നടത്തും.

പാർട്ടി ചെയർമാൻ ജോസ് കെ. മാണി സമ്മേളനം ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അധ്യക്ഷത വഹിക്കും. അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. വിവിധ രാഷ്ട്രീയ-മത നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.

error: Content is protected !!