KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെ സ്ഥാപക പ്രസിഡന്റ് കെ ജെ ചാക്കോ കുന്നത്ത് നിര്യാതനായി

കാഞ്ഞിരപ്പള്ളി : കേരളാ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളും , കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെ സ്ഥാപക പ്രസിഡണ്ടും,കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ട്, താലൂക്ക് പ്രസിഡണ്ട്, സ്റ്റേറ്റ് കമ്മിറ്റി അംഗം എന്ന നിലയിലും അന്ന് മുതൽ 25 കൊല്ലക്കാലം കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡണ്ടും ആയിരുന്ന കെ. ജെ.ചാക്കോ കുന്നത്ത് നിര്യാതനായി.
കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റ് ആയിരുന്നു അദ്ദേഹം .

സംസ്കാരം ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിലെ കുടുബകല്ലറയിൽ..

error: Content is protected !!