സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം നവംബർ 27, 28 തിയതികളിൽ മുണ്ടക്കയത്ത്

മുണ്ടക്കയം: സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം നവംബർ 27, 28 തിയതികളിൽ പി ഐ ഷുക്കൂർ നഗറിൽ ( മുണ്ടക്കയം സി എസ് ഐ ഹാൾ ) നടക്കും. പ്രതിനിധി സമ്മേളനം 27 ന് രാവിലെ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ ജെ തോമസ് ഉദ്‌ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എ വി റസൽ , ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പ്രഫ: എം ടി ജോസഫ്, അഡ്വ.കെ സുരേഷ് കുറുപ്പ്, കെ എം രാധാകൃഷ്ണൻ മുതലായവർ പങ്കെടുക്കും. ഏരിയാ സെക്രട്ടറി കെ രാജേഷ് പ്രവർ ത്തന റിപ്പോർട്ട് അവതരിപ്പിക്കു . 28 ന് സമ്മേളനം സമാപിക്കും.

error: Content is protected !!