പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി വൈ​എം​സി​എ ഒ​രു​ക്കു​ന്ന സ്നേ​ഹ​വീ​ട് പ​ദ്ധ​തി​ക്ക് തു​ട​ക്കം :

കൂ​ട്ടി​ക്ക​ൽ: പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി വൈ​എം​സി​എ ഒ​രു​ക്കു​ന്ന സ്നേ​ഹ​വീ​ട് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. കേ​ര​ള വൈ​എം​സി​എ​യു​ടെ​യും ഏ​ന്ത​യാ​ർ വൈ​എം​സി​എ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി നി​ർ​വ​ഹി​ച്ചു. വൈ​എം​സി​എ റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ ജോ​സ് ജി. ​ഉ​മ്മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഒ.​വി. ജോ​സ​ഫ്, ഫാ. ​തോ​മ​സ് ഇ​ല്ലി​മൂ​ട്ടി​ൽ, ഫാ. ​ജോ​മോ​ൻ മ​ണ​ലേ​ൽ, വ​ർ​ഗീ​സ് അ​ല​ക്സാ​ണ്ട​ർ, വി.​എ​സ്. സ​ജി​മോ​ൻ, ആ​ൻ​സി ആ​ഗ​സ്റ്റി​ൻ, ബോ​ബി​നാ മാ​ത്യു, ദേ​വ​സ്യ കോ​ട്ടാ​പ​റ​മ്പി​ൽ, ബി​ജോ​യി മു​ണ്ടു​പ്പാ​ലം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 

ക​ർ​ഷ​ക ഓ​പ്പ​ൺ മാ​ർ​ക്ക​റ്റ് 

മു​ണ്ട​ക്ക​യം: കൃ​ഷി ഭ​വ​ൻ അ​ങ്ക​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രു​ന്ന ക​ർ​ഷ​ക ഓ​പ്പ​ൺ മാ​ർ​ക്ക​റ്റ് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം നാ​ളെ വീ​ണ്ടും തു​റ​ന്ന് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ലേ​ലം വ്യാ​ഴാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 11 നു ​ന​ട​ത്തും.

error: Content is protected !!