താ​ക്കോ​ൽ​ദാ​നം നടത്തി

 

മു​ണ്ട​ക്ക​യം: എം​എ​ൽ​എ സ​ർ​വീ​സ് ആ​ർ​മി​യും മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് ലൈ​ഫ്മി​ഷ​നും സു​മ​ന​സു​ക​ളും ചേ​ർ​ന്ന് അ​സം​ബ​നി​യി​ൽ നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖാ ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭ​വ​ന നി​ർ​മാ​ണ​ത്തി​ന്‍റെ വ​ര​വു​ചെ​ല​വ് ക​ണ​ക്ക് ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ സ്മ​ര​ണി​ക ജോ​ർ​ജു​കു​ട്ടി ആ​ഗ​സ്തി പ്ര​കാ​ശ​നം ചെ​യ്തു. 

ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് മു​ഖ്യ​പ​ങ്ക് വ​ഹി​ച്ച ലാ​ലു ഷാ​സ്, ചാ​ർ​ലി കോ​ശി, പി.​എ​ൻ. സ​ത്യ​ൻ എ​ന്നി​വ​രെ എം​എ​ൽ​എ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​ആ​ർ. അ​നു​പ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ കു​ന്ന​ത്ത്, റോ​യി ക​പ്പ​ലു​മാ​ക്ക​ൽ, ദി​ലീ​ഷ് ദി​വാ​ക​ര​ൻ, സി​നി​മോ​ൾ ത​ട​ത്തി​ൽ, ബി​ൻ​സി മാ​നു​വ​ൽ, ബോ​ബി കെ. ​മാ​ത്യു, ഫൈ​സ​ൽ മോ​ൻ, പ്ര​സ​ന്ന ഷി​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗിച്ചു.

error: Content is protected !!