KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി മേഖലയിൽ ചെറുവിമാനത്തിന്റെ നിരീക്ഷണ പറക്കൽ .. ശബരി റയിൽവേയുടെ ഏരിയൽ സർവേയോ ..?

കാഞ്ഞിരപ്പള്ളി മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഒരു ചെറിയ വിമാനം പല പ്രാവശ്യങ്ങളായി നിരീക്ഷണ പറക്കൽ നടത്തുന്നു.. . ശബരി റയിൽവേയുടെ ഏരിയൽ സർവേ നടത്തുകയാണെന്നാണ് കരുതപ്പെടുന്നത് ….? കാഞ്ഞിരപ്പള്ളി കൂവപ്പള്ളി വഴി എരുമേലിയ്‌ക്കും, ചിറക്കടവ് വഴി എരുമേലിയ്‌ക്കും പല പ്രാവശ്യം വിമാനം സഞ്ചരിക്കുന്നതായി കാണപ്പെട്ടു . എന്താണ് സംഭവം എന്നറിയാതെ ജനങ്ങൾ ആകാംക്ഷയിലാണ് .. വീഡിയോ കാണുക

error: Content is protected !!