KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബി.ജെ.പി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ

കാഞ്ഞിരപ്പള്ളി: ബി.ജെ.പി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. ജെ.എസ്. ജോഷി (പ്രസി), കെ. ജയപ്രകാശ് (ജന. സെക്ര), സി.ബി. മോഹനൻ, ലാലിച്ചൻ അഞ്ചനാട് (വൈസ് പ്രസി), രാജേഷ് കടുവുമാക്കൽ, സിന്ധു സോമൻ (സെക്ര), കെ.പി. വിജയൻ, പി.പി. വിജയകുമാർ, ഇന്ദിര ആർ. നായർ, എ.എസ്. ദിലീപ് കുമാർ, ടി.എസ്. മോഹൻദാസ്, സന്തോഷ് വെട്ടിക്കാപ്പള്ളി, ആർ.എൽ.വി. ശ്രീകുമാർ, കെ.വി. സുലേഖ, പി.പി. അനിൽകുമാർ (കമ്മിറ്റിയംഗങ്ങൾ).മോർച്ച പ്രസിഡന്റുമാരായി സരുൺലാൽ (യുവമോർച്ച), രാധാമണി വിജയകുമാർ (മഹിളാമോർച്ച), ശരത് ബാബു (എസ്.സി. മോർച്ച), മാത്തുക്കുട്ടി കോഴിമണ്ണിൽ (ന്യൂനപക്ഷ മോർച്ച), രജനി ബാബു (ഒ.ബി.സി. മോർച്ച), രഘുവരൻ നായർ (കർഷകമോർച്ച) എന്നിവരെയും തിരഞ്ഞെടുത്തു.

error: Content is protected !!