KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വെറുംകൈ ഉപയോഗിച്ച് 30 സെക്കൻഡിൽ 64 തേങ്ങകൾ ഉടച്ച മാസ്മരിക പ്രകടനത്തിലൂടെ സന്ദീപ് സെബാസ്റ്റ്യൻ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചു


മുക്കൂട്ടുതറ ഐബിഎൽ അക്കാദമിയുടെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിലാണ് കോട്ടയം പി ആർ ഡി യിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന എരുമേലി സ്വദേശി കണ്ണംകുളം വീട്ടിൽ സന്ദീപ് സെബാസ്റ്റ്യൻ (39) ഗിന്നസ് ലോക റെക്കോർഡ് ലക്ഷ്യമിട്ട് മന്ത്രി റോഷി അഗസ്റ്റിൻ, എംഎൽഎ മാരായ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഡോ. എൻ. ജയരാജ്, പ്രമോദ് നാരായണൻ മുതലായ പ്രമുഖർ അടങ്ങിയ വലിയ സദസ്സിനു മുൻപിൽ അതിശയ പ്രകടനം നടത്തിയത് .. വീഡിയോ കാണുക

error: Content is protected !!