ജോമി അക്കരകളത്തിൽ നിര്യാതനായി
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം അക്കരകളത്തിൽ ജോമി സക്കറിയ (55) നിര്യാതനായി. സംസ്കാരം ഞായറാഴ്ച്ച അഞ്ചു മണിക്ക് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പളളിയിലെ കുടുബകല്ലറയിൽ .
ഭാര്യ: റോഷിനി ജോസഫ്, പാറക്കൽ, തൃപ്പൂണിത്തുറ .
മക്കൾ : ലിസ ജോസഫ്, റിനി ജോസഫ്, സാക് ജോസഫ്
മരുമകൻ : മൈക്കിൾ മാത്യു. ( മണർകാട് ).
സഹോദരങ്ങൾ : ടോം, പരേതനായ ടോണി, മാത്യു, ജിമ്മി.