KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മതമൈത്രി വിളിച്ചോതിയ ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ദൃശ്യങ്ങൾ..

എരുമേലി പേട്ട ശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച അമ്പലപ്പുഴ സംഘത്തിന്‍റെ പേട്ടതുള്ളൽ മതമൈത്രിയുടെ ഉദാത്ത മാതൃകയായി.
ആകാശത്ത് ശ്രീകൃഷ്ണപരുന്ത് വട്ടമിട്ടു പറന്നതോടെ എരുമേലി കൊച്ചമ്പലത്തിൽ ( പേട്ട ശാസ്താ ക്ഷേത്രത്തിൽ) നിന്നും അമ്പലപ്പുഴ സംഘത്തിന്‍റെ പേട്ടതുള്ളൽ ആരംഭിച്ചു. ശാസ്താവിന്റെ തിടമ്പ് ഏറ്റിയ ആനയ്‌ക്കൊപ്പം, പേട്ടതുള്ളിയത്തിയ സംഘം, നൈനാർ മസ്ജിദിൽ ( വാവർ പള്ളിയിൽ) പ്രവേശിച്ചു ആദരവുകൾ ഏറ്റുവാങ്ങി, മസ്ജിദ് പ്രതിനിധിയ്ക്കൊപ്പം ധർമശാസ്താ ക്ഷേത്രത്തിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ യാത്രയായി. മതസൗഹാർദത്തിന് ലോകത്തിന് മാതൃകയായ ആ അത്യപൂർവ മനോഹര ദുശ്യങ്ങൾ

error: Content is protected !!