KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പേട്ടതുള്ളൽ സംഘത്തോടൊപ്പം പൂഞ്ഞാർ എംഎൽഎയുടെ “തകർപ്പൻ” ചെണ്ടമേളം..

എരുമേലി പേട്ടതുള്ളൽ – 2022 : അമ്പലപ്പുഴ സംഘത്തിന്റെ ചെണ്ടമേളത്തിനൊപ്പം ആവേശഭരിതനായി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ചെണ്ട കൈയിലെടുത്തപ്പോൾ… ഒപ്പം ബിജെപി മധ്യമേഖല പ്രസിഡണ്ട് എൻ. ഹരിയും.. പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ ഉൾപ്പെടെയുള്ള പ്രമുഖരുടെ മുൻപിലായിരുന്നു, പരിചയക്കുറവ് ഒരു പ്രശ്നമാക്കാതെ, പൂഞ്ഞാർ എംഎൽഎയുടെ “തകർപ്പൻ” ചെണ്ടമേളം.. വീഡിയോ കാണുക :

error: Content is protected !!