KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയ്ക്ക് അഭിമാനം : ജെ.ഇ.ഇ. മെയിൻ 2022 പരീക്ഷയിൽ കേരളത്തിൽ നിന്ന് രണ്ടാം റാങ്ക് നേടിയ നീൽ ജോർജ്ജിനെ അഭിനന്ദിച്ചു

കാഞ്ഞിരപ്പള്ളി : അഖിലേന്ത്യാ എഞ്ചിനീയറിംഗ് പരീക്ഷയായ ജെ.ഇ.ഇ. മെയിൻ 2022 പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ തൊണ്ണൂറ്റി രണ്ടാം റാങ്കും, കേരളത്തിൽ നിന്ന് രണ്ടാം റാങ്ക് നേടിയ ആനക്കല്ല്

Read more

കാരുണ്യ സ്പർശം- പൂഞ്ഞാർ 2022 പദ്ധതിക്ക് തുടക്കം കുറിച്ചു.

പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഏറ്റവും നിർധനരായ കിടപ്പുരോഗികൾക്ക് പ്രതിമാസം 1000 രൂപ പ്രകാരം

Read more

ഡീസൽ ക്ഷാമം : യാ​ത്ര​ക്കാ​രെ പെ​രു​വ​ഴി​യി​ലാ​ക്കി കെഎ​സ്ആ​ർ ​ടി​സി

പൊൻകുന്നം : ഡീ​​സ​​ൽ ക്ഷാ​​മം മൂലം കെ​എ​​സ്ആ​​ർ​​ടി​​സി​​യു​​ടെ ഓ​​ർ​​ഡി​​ന​​റി ബ​​സു​​ക​​ളും ദീ​​ർഘ​​ദൂ​​ര ബ​​സു​​ക​​ളും മു​​ട​​ങ്ങി​​യ​​തോ​​ടെ യാ​​ത്ര​​ക്കാ​​ർ പെ​രു​​വ​​ഴി​​യി​​ലായി. കോട്ടയം ജി​​ല്ല​​യി​​ൽ വി​​വി​​ധ ഡി​​പ്പോ​​ക​​ളി​​ലാ​​യി നൂ​​റോ​​ളം സ​​ർ​​വീ​​സു​​ക​​ളാ​​ണ് റ​​ദ്ദാ​​ക്കി​​യ​​ത്.

Read more

മഴക്കെടുതി : സഹായവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാഞ്ഞിരപ്പള്ളി ശാഖ

കാഞ്ഞിരപ്പള്ളി : മഴക്കെടുതി ബാധിച്ച കൂട്ടിക്കലിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാഞ്ഞിരപ്പള്ളി ശാഖ. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ നിർദ്ദേശത്തെത്തുടർന്ന്

Read more

സഹനത്തിന്റെ നെല്ലിപ്പലക കണ്ടതോടെ നാടുർന്നു.. അറയാഞ്ഞിലിമണ്ണിൽ പ്രദേശവാസികൾ മുൻകൈയെടുത്തു പാലം പണിയും..

മുക്കൂട്ടുതറ : ഒരുവശം വനമേഖല. മറുവശങ്ങൾ പമ്പയാർ അതിരിടുന്നു. ഗ്രാമവാസികൾ ക്ക് പുറം ലോകത്തേക്കുള്ള ഏക യാത്രാമാർഗം പമ്പയാറിന് കുറുകെയുള്ള കോസ്‌വെയാണ്. വനത്തിൽ ശക്തമായ മഴപെയ്താൽ ആറ്റിൽ

Read more

വൈദ്യുതി ലൈനിൽ വീണ് വാനരൻ ചത്ത നിലയിൽ .

കണമല : വൈദ്യുതി ലൈനിൽ വീണ് വാനരൻ ചത്ത നിലയിൽ കണ്ടെത്തി. വനം വകുപ്പിലെ ഉദ്യോഗസ്ഥരും കെഎസ്ഇബി അധികൃതരും സ്ഥലത്ത് എത്താഞ്ഞതിനാൽ ജഡം നീക്കാനായിട്ടില്ല. ഞയറാഴ്ച വൈകുന്നേരം

Read more

കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ തിരുനാളിന് മുന്നൊരുക്കങ്ങൾ തുടങ്ങി

കാഞ്ഞിരപ്പള്ളി : സീറോ മലബാർ മേജർ എപ്പിസ്കോപ്പൽ തീർത്ഥാടനകേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണവും പരി. കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും 2022 ഓഗസ്റ്റ് 31-ാം തീയതി മുതല്‍ സെപ്തംബർ 8-ാം

Read more

തൊഴിലുറപ്പ് തൊഴിലാളികൾ ബിഎസ്എൻഎൽ ഓഫീസ് മാർച്ച് നടത്തി

മുണ്ടക്കയം : തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിക്ഷേധിച്ച് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ (സിഐടിയു) മുണ്ടക്കയം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ

Read more

ബൈക്കും ബസും ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

എരുമേലി : ബൈക്കും ബസും ഇടിച്ചുണ്ടായ അപകടത്തിൽ എരുമേലി സ്വദേശികളായ രണ്ടുപേർ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ . ശനിയാഴ്ച ഉച്ചയോടെ എരുമേലി – മുണ്ടക്കയം റോഡിൽ

Read more

പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി രാജിവച്ചു

പാറത്തോട് സർവ്വീസ് സഹകരണ ബാങ്കിൽ കെ.ജെ. തോമസ് കട്ടയ്ക്കൽ പ്രസിഡന്റായ എൽ.ഡി.എഫ്. ഭരണസമിതിയാണ് ഭരിച്ചിരുന്നത് ഭരണമുന്നണിയിൽ കേരളാ കോൺഗ്രസ് (എം) അംഗം ജോണിക്കുട്ടി മഠത്തിനകം രാജിവച്ച സാഹചര്യത്തിൽ

Read more

റോഡിന്റെ നടുവിൽ കുഴി : നാട്ടുകാർ അപകട സൂചനാ മുന്നറിയിപ്പ് സ്ഥാപിച്ചു..

എരുമേലി : വെള്ളപ്പൊക്ക കെടുതികളുടെ ബാക്കിപത്രമായി റോഡിന്റെ നടുവിൽ കുഴി രൂപപ്പെട്ടു. നാട്ടുകാർ അപകട സൂചനാ മുന്നറിയിപ്പ് സ്ഥാപിച്ച ശേഷം പൊതുമരാമത്ത് അധികൃതരെ അറിയിച്ചു. എന്നാൽ പരിഹാര

Read more

അടിയന്തിര സാഹചര്യത്തിൽ രോഗികളായ ദമ്പതികളെ നാട്ടുകാർ സാഹസികമായി വെള്ളത്തിലൂടെ എടുത്തുകൊണ്ട് ആശുപത്രിയിൽ എത്തിച്ചു.

മുക്കൂട്ടുതറ : ദിവസങ്ങളായി വെള്ളത്തിനടിയിലായ പാലത്തിലൂടെ നാട്ടുകാർ രോഗികളായ ദമ്പതികളെ തോളിൽ എടുത്ത് നടന്ന് മറുകര താണ്ടി ആശുപത്രിയിൽ എത്തിച്ചു. ഇടകടത്തി – അറയാഞ്ഞിലിമണ്ണ് കോസ്‌വേ പാലത്തിലൂടെയാണ്

Read more

മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ശാഖ ബോചെ ഉദ്ഘാടനം ചെയ്തു.

കൊച്ചി: മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ വൈറ്റിലയിലെ ശാഖ സൊസൈറ്റിയുടെ പ്രമോട്ടറും 812 കി.മീ. റൺ യുനീക് വേൾഡ് റെക്കോർഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോർഡ് ജേതാവുമായ ബോചെ

Read more

കാഞ്ഞിരപ്പള്ളിയിൽ നന്മ മരം പൂത്തിട്ട് അഞ്ചുവർഷം .. അനാഥർക്ക് ആശ്രയമായി ഷാജിയും, അൻഷാദും സുഹൃത്തുക്കളും..

കാഞ്ഞിരപ്പള്ളി: പ്രദേശത്തെ അനാഥർക്കും, പാവങ്ങൾക്കും അത്താണിയായി ഏതാനും ചെറുപ്പക്കാർ സേവനം തുടങ്ങിട്ട് അഞ്ചുവർഷം പൂർത്തിയായി. . കാഞ്ഞിരപ്പള്ളി 26-ാം മൈൽ വലിയകുന്നത്ത് വീട്ടിൽ വി. എ ഷാജി,

Read more

പമ്പ, അഴുത, മണിമല ആറുകളിൽ വെള്ളം ഉയരുന്നു.. മലയോര പ്രദേശവാസികൾക്ക് ഉറക്കമില്ലാ രാവുകൾ,, നെഞ്ചിടിപ്പോടെ കണമലയും പമ്പാവാലിയും എരുമേലിയും.

എരുമേലി : നാട് വിറപ്പിച്ച തീവ്രമഴ പിന്നീട് ഉണ്ടായില്ലെങ്കിലും, തുടർച്ചയായി ശക്തമായി മഴ പെയ്യുന്നത് നാടിനെ ആശങ്കിലയിലാക്കുന്നു. പലയിടത്തും ഉരുൾപൊട്ടിയെന്ന വാർത്തകളും, പോലീസിന്റെ ജാഗ്രത മുന്നറിയിപ്പുകളും മലയോര

Read more

മഴക്കെടുതി : നൂറുകണക്കിനാളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ; വന്യൂ മന്ത്രി കെ. രാജൻ സന്ദർശിച്ചു.

മുണ്ടക്കയം : കൂട്ടിക്കൽ പ്രദേശത്തെ മഴക്കെടുതി ബാധിച്ച പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും റവന്യൂ മന്ത്രി കെ. രാജൻ സന്ദർശിച്ചു. കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ ജെ.ജെ. മർഫി മെമ്മോറിയൽ ഹയർ

Read more

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സാജൻ കുന്നത്ത് രാജിവെച്ചു

കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം അഡ്വ. സാജൻ കുന്നത്ത് രാജി വെച്ചു. കേരള കോൺഗ്രസ് (എം) അംഗമായ സാജൻ കുന്നത്ത് പാർട്ടിയിലെയും മുന്നണിയിലെയും ധാരണപ്രകാരമാണ്

Read more

ഓട്ടോ ഡ്രൈവറെ കാണാതായതായി പരാതി

വാഴൂർ : വാഴൂർ പഞ്ചായത്തിലെ പതിനേഴാംമൈലിൽ ഓട്ടോറിക്ഷയോടിക്കുന്ന യുവാവിനെ കാണാതായതായി പരാതി. വാഴൂർ കുന്നേൽ താഴത്ത് ബാബുവിന്റെ മകൻ വിജേഷ് കുമാറി(28) നെയാണ് കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം

Read more

മലവെള്ളപ്പാച്ചിലിൽ കരിമ്പുകയം കോസ്‌വേയുടെ കൈവരികൾ ഒലിച്ചുപോയി..

കാഞ്ഞിരപ്പള്ളി : കുത്തൊഴുക്കിൽ, മണിമലയാറ്റിൽ സ്ഥിതിചെയ്യുന്ന കരിമ്പുകയം കോസ്‌വേയുടെ കൈവരികൾ തകർന്ന്, വെള്ളത്തിൽ ഒലിച്ചുപോയി.. കുട്ടികളും സ്ത്രീകളും ഉൾപടെ നിരവധിപേർ സഞ്ചരിക്കുന്ന കോസ്‌വേയിലെ തകർന്ന കൈവരികൾ അടിയന്തിരമായി

Read more

മണിമലയാറ്റിൽ കലക്കവെള്ളം ; കരിമ്പുകയം ഉൾപ്പെയുള്ള ജലവിതരണ പദ്ധതികളിൽ പമ്പിങ് നിർത്തി വച്ചു.

കാഞ്ഞിരപ്പള്ളി : മണിമലയാറി ന്റെ തീരത്തുള്ള ജല അതോറിറ്റിയുടെ ജലവിതരണ പദ്ധതികളിൽ പമ്പിങ് താൽക്കാലികമായി നിർത്തിവച്ചു.ആറ്റിലെ വെള്ളത്തിൽ ചെളിയും മാലിന്യങ്ങളും കലർന്നു കലങ്ങിയതോടെയാണു ശനിയാഴ്ച രാത്രി മുതൽ

Read more

കുത്തൊഴുക്കിൽ പഴയിടം കോസ്‌വേയുടെ കൈവരികൾ തകർന്നു

കുത്തൊഴുക്കിൽ പഴയിടം കോസ്‌വേയുടെ കൈവരികൾ തകർന്നു.. മണിമലയാറ്റിൽ വെള്ളപൊക്കം ഉണ്ടാകുമ്പോൾ, കൈവരികൾ തകരുന്നതിന് പതിവായതോടെ, പരിഹാരമായി കഴിഞ്ഞ വർഷം പാലത്തിൽ ഊരിമാറ്റാവുന്ന കൈവരികൾ സ്ഥാപിച്ചു. എങ്കിലും പെരുമഴയത്ത്

Read more

ദുരന്ത നിവാരണ മുന്നൊരുക്കങ്ങൾ പൂർത്തിയായി; കാഞ്ഞിരപ്പള്ളി താലൂക്കിൽ അഞ്ചു ക്യാമ്പുകളിലായി 169 പേരെ മാറ്റി താമസിപ്പിച്ചു

കാഞ്ഞിരപ്പള്ളി : പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്കായി കാഞ്ഞിരപ്പള്ളി താലൂക്കിൽ 5 ക്യാമ്പുകൾ തുടങ്ങി.എന്തയാർജെ.ജെ. മർഫി സ്കൂളിൽ 14 കുടുംബങ്ങളിലെ 51 ഓളം പേരെയും , പ്ലാപ്പള്ളി ഗവൺമെന്റ്

Read more

മഴ കെടുതി : ജനപ്രതിനിധികൾ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു

മുണ്ടക്കയം : മലയോര മേഖലയിലെ മഴക്കെടുതി ദുരിതാശ്വാസപ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവനും സംഘവും ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. ഏന്തയാറിലെ ജെ.ജെ. മർഫി സ്‌കൂളിൽ

Read more

കൂട്ടിക്കൽ ചെക്ക്ഡാം പൊളിച്ചുനീക്കും ; മുണ്ടക്കയത്ത് ഫയർ സ്റ്റേഷൻ സ്ഥാപിക്കും – മന്ത്രി വി.എൻ. വാസവൻ

മുണ്ടക്കയം: വെള്ളപ്പൊക്കത്തിന് കാരണമാകുന്ന കൂട്ടിക്കൽ ചെക്ക്ഡാം പൊളിച്ചുനീക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ . ജില്ലയിലെ മലയോരമേഖലയിലെ മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി മുണ്ടക്കയം പഞ്ചായത്ത് ഹാളിൽ

Read more

കൂട്ടിക്കലില്‍ പുഴയില്‍ ഒഴുക്കിൽപ്പെട്ട് മരിച്ച റിയാസിന്റെ ഖബറടക്കം നടത്തി.

കൂട്ടിക്കല്‍: മലവെള്ളപാച്ചിലില്‍ കൂട്ടിക്കല്‍ പുല്ലകയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച കന്നുപറമ്പിൽ റിയാസിന്റെ (44) മൃതദേഹം കൂട്ടിക്കല്‍ മുഹയ്ദ്ദീന്‍ ജുമാ മസ്ജിദില്‍ ഖബറടക്കി. തിങ്കളാഴ്‌ച ഉച്ചയോടെ ഒഴുക്കിൽ പെട്ട് കാണാതായ

Read more

വൈസ്മെൻസ് ക്ലബ്ബിന്റെ കിഡ്‌നി കെയർ കാരുണ്യപദ്ധതി അഭിനന്ദനാര്‍ഹം

കാഞ്ഞിരപ്പള്ളി : ജീവിതശൈലി രോഗത്തിന്റെ മൂർത്തീഭാവമായ വൃക്കരോഗികൾക്ക് ഏറെ ആശ്വാസകരവും, പുണ്യവുമായ ഡയാലിസിസ് കിറ്റ്‌ വിതരണം – കിഡ്‌നി കെയർ പദ്ധതി നടപ്പിലാക്കുന്ന കാഞ്ഞിരപ്പള്ളി വൈസ്മെൻസ് ക്ലബ്ബിന്റെ

Read more

ഓർമ്മകളുടെ തിരുമുറ്റത്ത് 25 വർഷത്തിനു ശേഷം അവർ ഒത്തുചേർന്നു

കാത്തിരപ്പള്ളി : ഓർമ്മകളുടെ തിരുമുറ്റത്ത് 25 വർഷത്തിനു ശേഷം പാലമ്പ്ര അസംപ്ഷൻ ഹൈസ്കൂളിലെ 1997 എസ്.എസ്.എൽ.സി. ബാച്ച് ഒത്തുചേർന്നു.സരസ്വതി ക്ഷേത്ര തിരുമുറ്റത്ത് പഠിപ്പിച്ച ഗുരുശ്രേഷ്ഠരും വിദ്യാർഥികളും കാൽ

Read more

ഓണസമ്മാനങ്ങളുമായി കാഞ്ഞിരപ്പള്ളി ജനത സൂപ്പർ മാർക്കറ്റ്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജനത സൂപ്പർ മാർക്കറ്റിൽ ഓണം ഓഫര്‍ പ്രഖ്യാപിച്ചു. 2000 രൂപയില്‍ കൂടുതല്‍ ഉള്ള ഓരോ പർച്ചേസിനും

Read more

വെള്ളം പൊങ്ങി, പതിവുപോലെ അറയാഞ്ഞിലിമണ്ണ് ഗ്രാമം മണിക്കൂറുകളോളം ഒറ്റപെട്ടു

മുക്കൂട്ടുതറ : കനത്ത മഴയിൽ ആകെയുള്ള ഗതാഗത മാർഗമായ കോസ്‌വെ പാലം മുങ്ങിയതോടെ മണിക്കൂറുകളോളം പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപെട്ടു അറയാഞ്ഞിലിമണ്ണ് ഗ്രാമം. പാലത്തിൽ നിന്ന് വെള്ളം ഇറങ്ങുമ്പോഴും

Read more

പൂഞ്ഞാറിന്റെ സമഗ്രവികസന പദ്ധതികളുമായി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 1200 കോടിയിലധികം രൂപ വിനിയോഗിച്ച് നടപ്പാക്കിയതും, ഭരണാനുമതി നേടിയതടക്കമുള്ള പദ്ധതികളെകുറിച്ച് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വിശദീകരിക്കുന്നു. എൽ.ഡി.എഫ്. സർക്കാരിന്റെ വാർഷിക ആഘോഷവും

Read more

ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ ഒഴുക്കിൽ പെട്ടു, ഒരാൾ രക്ഷപെട്ടു, ഒരാൾ മരിച്ചു.. .

കനത്തമഴയിൽ ജില്ലയിൽ വിവിധയിടങ്ങളിൽ വ്യാപക നാശം. മുക്കൂട്ടുതറ പലകക്കാവ് ഭാഗത്ത് , മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്നയാളെ നാട്ടുകാർ രക്ഷപ്പെടുത്തി. കൊക്കനാമറ്റത്തിൽ അദ്വൈത് (28) ആണു

Read more

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണ് – ആരോഗ്യമന്ത്രി വീണാ ജോർജ്

മുണ്ടക്കയം: സംസ്ഥാനത്തെ എല്ലാ മേഖലകളിലും വികസന നേട്ടങ്ങൾ ഉണ്ടായ വർഷമാണിതെന്ന് മന്ത്രി വീണാ ജോർജ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണെന്നും അവർ

Read more

ഓട്ടത്തിനിടയിൽ ഡ്രൈവർ മയങ്ങി.. നിയന്ത്രണം വിട്ട കാർ ക്രാഷ് ബാരിയറിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്

മണിമല: പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമലയ്ക്കും മൂലേപ്ലാവിനുമിടയിൽ നിയന്ത്രണം വിട്ട കാർ ക്രാഷ് ബാരിയറിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്.റാന്നി ചെല്ലക്കാട്ട് വാഴക്കുന്നത്ത് സോണി(48), അയൽവാസിയായ സജിനി

Read more

അതിതീവ്ര മഴയും ഉരുൾപൊട്ടലും : എരുമേലിയിൽ വ്യാപകനാശം.

എരുമേലി : തെളിഞ്ഞ ആകാശം നോക്കി നിൽക്കവേ, കാർമേഘങ്ങൾ നിറഞ്ഞു.. തുടർന്ന് ജനങ്ങളെ പരിഭ്രാന്തരാക്കികൊണ്ട് പെയ്തിറങ്ങിയത് അതിതീവ്രമഴ.. പ്രളയം പോലെ വെള്ളം ഒഴുകിയെത്തിയതോടെ ജനം അങ്കലാപ്പിലായി.. ഇരുമ്പൂന്നിക്കര-

Read more

വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു

പൊൻകുന്നം : കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ വീടിന്റെ സംരക്ഷണഭിത്തിയിടിഞ്ഞു വീണു. പൊൻകുന്നം കാവാലിമാക്കൽ യൂസഫിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് നിലംപൊത്തിയത്. വ്യഴാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിലാണ്

Read more

കാഞ്ഞിരപ്പള്ളി വൈസ്‌മെൻ ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും ‘കിഡ്‌നി കെയർ’ കാരുണ്യവർഷം പദ്ധതിയുടെ ഉദ്ഘാടനവും 31ന്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെൻട്രൽ വൈസ്‌മെൻസ് ഇന്റർനാഷണൽ ക്ലബ്ബിന്റെ 38-ാം പ്രവർത്തന വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഒരു വർഷം നീണ്ടു നിൽക്കുന്ന കാരുണ്യ പദ്ധതിയായ ‘കിഡ്‌നി കെയർ ‘

Read more

കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്സ് രക്ഷിച്ചു

കാഞ്ഞിരപ്പള്ളി : താറാവിനെ രക്ഷിക്കുവാൻ ശ്രമിക്കവെ കിണറ്റിൽ തെന്നി വീണ യുവാവിനെ കാഞ്ഞിരപ്പള്ളി അഗ്നിശമനസേന എത്തി രക്ഷിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ആനക്കല്ല് ഇല്ലിമൂടുള്ള തോമസ് തെക്കേമുറിയുടെ

Read more

തിരുമുറ്റം 2022 : പാലമ്പ്ര അസംപ്ഷൻ ഹൈസ്കൂളിലെ 1997 SSLC ബാച്ച് അദ്ധ്യാപക വിദ്യാർത്ഥി സംഗമം ജൂലൈ 31ന്

കാഞ്ഞിരപ്പള്ളി : പാലമ്പ്ര അസംപ്ഷൻ ഹൈസ്കൂളിലെ 1997 SSLC ബാച്ച് അദ്ധ്യാപക വിദ്യാർത്ഥി സംഗമം 2022 ജൂലൈ 31 ഞായറാഴ്ച 10:30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്

Read more

പാറത്തോട് പറത്താനത്ത് ഉരുൾപൊട്ടൽ , വ്യാപക കൃഷി നാശം

പാറത്തോട് : പറത്താനം, പുളിക്കൽ കോളനി ഭാഗത്ത് ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ വ്യാപകമായ കൃഷി നാശം സംഭവിച്ചു. ഒരു കിലോമീറ്റർ ദൂരത്തിൽ നാല്‍പ്പതടിയോളം വീതിയിലാണ് ഉരുൾ

Read more

എംഎൽഎയുടെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ വികസന കുതിപ്പ്; 1200 കോടിയിലധികം രൂപയുടെ വികസന- ക്ഷേമ പ്രവർത്തനങ്ങൾ ..വികസനരേഖ മുപ്പതാം തീയതി മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്യും

മുണ്ടക്കയം : ഒന്നാം വരവ് ഗംഭീരമാക്കി പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ.. ആദ്യമായി എംഎൽഎ പദവിയിൽ എത്തിയ സെബാസ്റ്റ്യൻ കുളത്തുങ്കൽ, തന്റെ പ്രിയപ്പെട്ട മണ്ഡലത്തിന് വേണ്ടി

Read more

സൈബർ ബോധവൽക്കരണ നാടകം ‘തീക്കളി’ എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അരങ്ങേറി.

എരുമേലി : സ്മാർട്ട്ഫോൺ , മൊബൈൽ ഗെയിം, സോഷ്യൽ മീഡിയ തുടങ്ങിയവയുടെ ദുരുപയോഗം വരുത്തിവയ്ക്കുന്ന വൻ വിപത്തുകളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശത്തോടുകൂടി എരുമേലി ജനമൈത്രി പോലീസിന്റെ

Read more

കൂട്ടിക്കൽ പ്രകൃതി ദുരന്തം ; പഠന റിപ്പോർട്ട് അവതരണം ജൂലൈ 30 ന്

കൂട്ടിക്കൽ : 2021 ഒക്ടോബർ 16 ന് കൂട്ടിക്കൽ , കൊക്കയാർ പഞ്ചായത്തുകളിലും സമീപ പ്രദേശങ്ങളിലുമുണ്ടായ പ്രകൃതി ദുരന്തത്തിന്റെ ഭൗമശാസ്ത്രപരമായ കാരണങ്ങളെപ്പറ്റിയും, പാരിസ്ഥിതിക -സാമൂഹ്യ ആഘാതങ്ങളെ കുറിച്ചും

Read more

ബഫർസോൺ പ്രതിഷേധം; ചിങ്ങം ഒന്ന് കർഷക കരിദിനം പ്രഖ്യാപിച്ച് ഇൻഫാം

സംസ്ഥാന സർക്കാർ കർഷകദിനാചരണം നടത്തുന്ന ചിങ്ങം ഒന്ന് കർഷക കരിദിനമായി പ്രഖ്യാപിച്ച് പ്രതിഷേധിക്കാൻ കേരളത്തിലെ കർഷകസമൂഹത്തോടും സംഘടനകളോടും ഇൻഫാം ആഹ്വാനം ചെയ്തു. കർഷക അനീതിക്കും നീതിനിഷേധത്തിനുമെതിരേ എല്ലാ

Read more

ക്ഷേത്രങ്ങളിൽ കർക്കടക വാവുബലി തർപ്പണം

കാഞ്ഞിരപ്പള്ളി : വിവിധ ക്ഷേത്രങ്ങളിൽ കർക്കിടക വാവ് ബലി പൂജകൾ നടത്തുന്നതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. .പിതൃക്കൾക്ക് മോക്ഷം തേടി ക്ഷേത്രങ്ങളിൽ ബലി കർമങ്ങളും പൂജകളും 28ന് രാവിലെ

Read more

സ്വാതന്ത്ര്യസമര സേനാനി രവീന്ദ്രൻ വൈദ്യർക്ക് സതേൺ റെയിൽവെ ആദരവ് നൽകി.

കോരുത്തോട് : ആസാധിക അമൃത് മഹോത്സവ് 75ാം സാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സതേൺ റെയിൽവെ തിരുവനന്തപുരം ഡിവിഷന്റെ കിഴിലുള്ള കോട്ടയം റെയിൽവെ അധികാരികൾ സ്വതന്ത്ര്യ സമര സേനാനി

Read more

ഡോ.സി.പി.എസ്. പിള്ളയ്‌ക്ക് പൊൻകുന്നത്ത് സ്മാരകം നിർമിക്കും

പൊൻകുന്നം : മണക്കാട്ട് ദേവസ്വം പ്രസിഡൻറും ജനകീയ ഡോക്ടറുമായിരുന്ന ചാപ്പമറ്റത്തിൽ സി.പി.എസ്.പിള്ളക്ക് വിവിധ സംഘടനകളുടെ സഹകരണത്തോടെ മണക്കാട്ട് ദേവസ്വത്തിന്റെ നേതൃത്വത്തിൽ പൊൻകുന്നത്ത് സ്മാരകം നിർമിക്കും. കഴിഞ്ഞ ദിവസം

Read more

ഭുമിയുടെ ഫെയർ വാല്യു അപാകത പരിഹരിക്കണം – കേരള കർഷകസംഘം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി വില്ലേജിലെ ഭുമിയുടെ വില നിർണ്ണയത്തിലെ അപാകതകൾ അടിയന്തിരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തം.കാഞ്ഞിരപ്പള്ളി നഗരപ്രദേശത്തിൽ ഉള്ളതിനേക്കാൾ വിലയാണ് ഒരു കിലോമീറ്റർ അകലെയുള്ള പാറക്കടവ്, പത്തേക്കർ ,ഇല്ലത്തുപറമ്പിൽ

Read more

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതികൾക്ക് ഡിപിസി അംഗീകാരം

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2022- 23 വർഷത്തെ 10.5 കോടി രൂപയുടെ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി പ്രസിഡന്റ് ശ്രീമതി. അജിത രതീഷ് അറിയിച്ചു.

Read more

നാനോ മെറ്റീരിയൽസ് ഭാവിയുടെ സാധ്യത

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജിൽ ഡോ റോസലിൻ ഏബ്രഹാം മെമ്മോറിയൽ ലെക്ചർ സീരീസ് എം.ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ സാബു തോമസ് ഉദ്ഘാടനം ചെയ്തു.”നാനോ മെറ്റീരിയൽസിന്റെ

Read more

IHRD കോ​ള​ജ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽത്ത​ന്നെ തുടരുവാൻ അനുമതി ലഭിച്ചു : ഡോ.​എൻ . ജ​യ​രാ​ജ് എംഎൽഎ

കാ​ഞ്ഞി​ര​പ്പ​ള്ളി: കാഞ്ഞിരപ്പള്ളി IHRD കോളജ് കാഞ്ഞിരപ്പള്ളി പേട്ട സ്‌കൂളിൽ തന്നെ തുടരാൻ ധാ​ര​ണ​യാ​യ​താ​യി ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് എംഎൽഎ അ​റി​യി​ച്ചു. പേ​ട്ട ഗ​വ​ണ്‍​മെ​ന്റ് സ്കൂ​ളി​നും ഐ​എ​ച്ച്ആർ​ഡി​ക്കും

Read more
error: Content is protected !!