KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൂഞ്ഞാറിന്റെ സമഗ്രവികസന പദ്ധതികളുമായി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 1200 കോടിയിലധികം രൂപ വിനിയോഗിച്ച് നടപ്പാക്കിയതും, ഭരണാനുമതി നേടിയതടക്കമുള്ള പദ്ധതികളെകുറിച്ച് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വിശദീകരിക്കുന്നു.

എൽ.ഡി.എഫ്. സർക്കാരിന്റെ വാർഷിക ആഘോഷവും പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വികസനരേഖ പ്രകാശനവും മുണ്ടക്കയത്ത് ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിച്ചു. തദവസരത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നടത്തിയ പ്രസംഗം ഇവിടെ കാണുക. പൂഞ്ഞാർ മണ്ഡലത്തിൽ സമഗ്ര കുടിവെള്ള പദ്ധതി , IT പാർക്ക്, സർക്കാർ നഴ്സിംഗ് കോളേജ്, ITI മുതലായവ തുടങ്ങുന്നതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ് എന്നും എംഎൽഎ പറഞ്ഞു. അനാവശ്യമായ വിമർശനങ്ങൾ ഒഴിവാക്കി, പദ്ധതികൾ ഭംഗിയായി പൂർത്തീകരിക്കുന്നതിന് വേണ്ടി ജനങ്ങൾ സഹകരിക്കണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു.
വീഡിയോ കാണുക :

error: Content is protected !!