KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചേനപ്പാടിയിൽ വൈദ്യുതി തടസം തുടർകഥ.

ചേനപ്പാടി : ചേനപ്പാടിയിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടക്കം തുടർകഥയായി. കാഞ്ഞിരപ്പള്ളി വൈദ്യുതി സബ് സ്റ്റേഷനിൽ നിന്നുമുള്ള വാളക്കയം ഫീഡർ വഴിയാണ് ഇവിടെ വൈദ്യുതിയെത്തുന്നത്. രാവും പകലും മണിക്കുറുകളോളം ഇവിടെ വൈദ്യുതി മുടങ്ങും. കെ എസ് ഇ ബി കാഞ്ഞിരപ്പള്ളി, എരുമേലി സെക്ഷനുകളുടെ പരിധിയിലാണ് ഈ പ്രദേശങ്ങൾ.

error: Content is protected !!