KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കെ.വി സ്കൂളിൽ വായനാവസന്തം പദ്ധതി തുടങ്ങി.

പൊൻകുന്നം : കെ.വി.എൽ .പി സ്കൂളിൽ വായനാ വസന്തം പദ്ധതിക്ക് തുടക്കമായി. ദേശീയ വായനാദിനാചരണത്തിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. പ്രദേശത്തെ ലൈബ്രെറിയൻമാരെ ഇതോടനുബന്ധിച്ചു ആദരിച്ചു. അമ്മവായന, കുഞ്ഞു

Read more

നമ്മുടെ രേവതി മോൾക്ക് ദേശീയ യോഗ മത്സരത്തിൽ സ്വർണ മെഡൽ.. അഭിമാനത്തോടെ എരുമേലി ..

എരുമേലി : പരിമിതമായ ജീവിത സാഹചര്യങ്ങളെ മറികടന്ന് ജന്മനാടായ എരുമേലിയുടെ മാത്രമല്ല, കേരള സംസ്ഥാനത്തിന്റെ അഭിമാനമായി മാറി കഴിഞ്ഞു മണിപ്പുഴ ചെമ്പകപ്പാറ കൊച്ചുതുണ്ടിയിൽ രാജേഷ് -രാജി ദമ്പതികളുടെ

Read more

മലയോര മേഖലയെ പിടിച്ചുലച്ച ബഫര്‍ സോൺ വിവാദം : കർഷകരക്ഷയ്ക്കായി മോചന സമരവുമായി ഇൻഫാം

ബഫർ സോൺ വിവാദം : അന്തിമ വിധിക്ക് മുൻപ്, കർഷക രക്ഷയ്ക്കായി മോചന സമരവുമായി ഇൻഫാം കാഞ്ഞിരപ്പള്ളി : ബഫർ സോൺ കോടതിവിധിയിലൂടെ, വന്യമൃഗങ്ങളോടും പകർച്ചവ്യാധികളോടും തലമുറകളായി

Read more

അഗ്നിപഥിനെതിരെ കാഞ്ഞിരപ്പള്ളിയിലും പ്രതിഷേധം

കാഞ്ഞിരപ്പള്ളി : ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ

Read more

വായന ദിനാചരണം നടത്തി

കാഞ്ഞിരപ്പള്ളി: കോൺഗ്രസ് മണങ്ങല്ലൂർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വായന ദിനാചരണം നടത്തി. ബ്ലോക്ക് ജനറൽ സെക്രട്ടറി ഷെജി പാറയ്ക്കലിന്റെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.എ.ഷെമീർ ഉദ്ഘാടനം

Read more

സൗജന്യ വഴിയോര ഓപ്പൺ ജിംനേഷ്യം നാടിനു സമർപ്പിച്ചു.

പൊൻകുന്നം : വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുവള്ളി ഡിവിഷനിലെ പടനിലത്ത് നിർമ്മിച്ച ഓപ്പൺ ജിംനേഷ്യം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഗവണ്മെന്റ്

Read more

കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലക്ക് 99.25 ശതമാനം വിജയം. വിവിധ സ്കൂളുകളിലെ റിസൾട്ട് കാണുക

കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കഴിഞ്ഞ എസ്എസ്എൽ സി പരീക്ഷയിൽ 99.25 ശതമാനം വിജയം.ആകെ 5192 കുട്ടികൾ പരീക്ഷ എഴുതിയതിൽ 5153 കുട്ടികൾ വിജയിച്ചു. വിദ്യാഭ്യാസ ജില്ലയിൽ 424

Read more

ഈ വിജയത്തിന് വജ്രത്തിളക്കം .. ഉരുൾ പൊട്ടലിൽ അമ്മയും, സഹോദരനും, വീടും നഷ്ട്ടപെട്ട ആൻ മരിയ നേടിയത് മികച്ചവിജയം

കൂട്ടിക്കൽ . : അമ്മ സോണിയയെയും, കുഞ്ഞനിയൻ അലനെയും കഴിഞ്ഞ പ്രളയത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നഷ്ടപെട്ട കൂട്ടിക്കൽ ആറ്റുചാലിൽ ജോമിയുടെ മകൾ ആൻ മരിയക്ക് എസ്.എസ്.എൽ .സി.

Read more

മുണ്ടക്കയത്ത് മിനി സിവിൽ സ്റ്റേഷൻ ; നടപടികൾക്ക് തുടക്കം കുറിച്ചതായി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

മുണ്ടക്കയം : സർക്കാർ ഓഫിസുകൾ ഒരുമിച്ചു പ്രവർത്തിപ്പിക്കാം എന്ന ലക്ഷ്യത്തിൽ മുണ്ടക്കയത്ത് മിനി സിവിൽ സ്റ്റേഷൻ നിർമിക്കാൻ പ്രാരംഭ നടപടികൾ തുടങ്ങിയതായി പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ

Read more

പ്രളയബാധിത മേഖലയിലെ ജപ്തി നടപടികൾ അവസാനിപ്പിക്കുക: എ.ഐ.വൈ.എഫ് ധർണ നടത്തി

കുട്ടിക്കൽ : പ്രളയം മൂലം ദുരന്തഭൂമിയായി മാറിയ കൂട്ടിക്കൽ പഞ്ചായത്തിൽ, അതിജീവനത്തിന്റെ പാതയിൽ ജനങ്ങൾ ജീവിതം തിരിച്ചുപിടിക്കുവാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ. ബാങ്കുകളും അധികാരികളും നടത്തുന്ന ജപ്തി നടപടികൾ

Read more

കോരുത്തോട് ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി ക്രമക്കേട് : എൽഡിഎഫ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

കോരുത്തോട് ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി അട്ടിമറിച്ചത് പ്രതിഷേധിച്ചുകൊണ്ട് എൽഡിഎഫ് നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചും ധർണ്ണയും സിപിഐഎം ഏരിയാ കമ്മറ്റി സെക്രട്ടറി കെ. രാജേഷ് ഉദ്ഘാടനം

Read more

കപ്പ വില കുതിക്കുന്നു .. 45 കടന്ന് അമ്പതിലേക്ക് .. ആമസോണിൽ രണ്ടുകിലോ കപ്പക്ക് അഞ്ഞൂറ് രൂപ

കാഞ്ഞിരപ്പള്ളി :കഴിഞ്ഞ സീസണിലെ വിലത്തകർച്ച മറികടന്ന് കപ്പ കർഷകർക്ക് ഏറെ സന്തോഷമേകികൊണ്ട് നാടൻ പച്ചക്കപ്പയുടെ വില കുതിക്കുകയാണ്. കഴിഞ്ഞ സീസണിൽ മധ്യകേരളത്തിൽ കപ്പയുടെ മൊത്തവില എട്ടുരൂപവരെയായി താഴ്ന്ന

Read more

എരുമേലി എംഇഎസ് കോളേജിന് പുതിയ സാരഥികൾ .

എരുമേലി : എംഇഎസ് കോളേജിന്റെ മാനേജിങ് കമ്മറ്റി ഭാരവാഹികളെ സംസ്ഥാന നേതൃത്വം തെരഞ്ഞെടുത്തു. ചെയർമാനായി പി എം അബ്ദുൽ സലാം പാറക്കലിനെയും സെക്രട്ടറിയായി അഡ്വ. മുഹമ്മദ് നജീബ്

Read more

ഇടുക്കി ജില്ലയിൽ യുഡിഎഫ് ഹർത്താൽ

മുണ്ടക്കയം : ബഫർ സോൺ വിഷയത്തിലെ സുപ്രീം കോടതി ഉത്തരവിനെതിരെ കേന്ദ്ര, സം സ്ഥാന സർക്കാരുകൾ ഇടപെടണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി .

Read more

എസ് എസ് എൽ സി പരീക്ഷയിൽ എ.കെ.ജെ.എം. സ്‌കൂളിന് ഈ വർഷവും നൂറു മേനി . 35 വിദ്യാർഥികൾക്ക് ഫുൾ എ പ്ലസ്‌

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂൾ ഈ വർഷവും നൂറു ശതമാനം നേടി ഉന്നത വിജയം കരസ്ഥമാക്കി. 35 വിദ്യാർത്ഥികൾ മുഴുവൻ എ പ്ലസും 21 വിദ്യാർത്ഥികൾ ഒൻപത് എ

Read more

അകക്കണ്ണിന്റെ വെളിച്ചത്തില്‍ പരീക്ഷയെഴുതി മിന്നുംവിജയം കരസ്ഥമാക്കി അസ്സീസ്സി അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍

കാഞ്ഞിരപ്പള്ളി: അകക്കണ്ണിന്റെ വെളിച്ചത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷ പരീക്ഷയെഴുതി, മിന്നുംവിജയം കരസ്ഥമാക്കിയിരിക്കുകയാണ് അസ്സീസ്സി അന്ധവിദ്യാലയത്തിലെ മിടുക്കരായ വിദ്യാര്‍ഥികള്‍. പ്രിയ മാത്യു, ആകാശ് ബി, അനന്ത കൃഷ്ണൻ, അരുൺ സുരേഷ്,

Read more

ജോലി ഒഴിവുകൾ

കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്ക്കൂളിൽ താഴെപ്പറയുന്ന തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ (ഗസ്റ്റ്) അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 2022 ജൂൺ മാസം 17-ാം തീയതി

Read more

സ്വത്ത് തർക്കത്തെ തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നടന്ന ഇരട്ടക്കൊലപാതകം: പോലീസ് കുറ്റപത്രം സമർപ്പിച്ചു

കാഞ്ഞിരപ്പള്ളി: സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തി എന്ന കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. സംഭവം നടന്ന് 85-ാം ദിവസമാണ് അന്വേഷണസംഘം കാഞ്ഞിരപ്പള്ളി ഒന്നാം

Read more

കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് – ഡിവൈഎഫ്ഐ സംഘർഷം, അഞ്ച് പേർക്ക് പരിക്ക്.

കാഞ്ഞിരപ്പള്ളി: പ്രതിഷേധ പ്രകടനതിനിടയിൽ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി . പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് ഇന്ദിരാ ഭവനു നേരെയും

Read more

കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് – ഡിവൈഎഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി, സംഘർഷം,

കാഞ്ഞിരപ്പള്ളി: തിരുവനന്തപുരത്ത് ഇന്ദിരാ ഭവനു നേരെയും സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഓഫീസുകൾക്കും നേരേ നടന്ന ആക്രമങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ

Read more

മുഖ്യമന്ത്രി പിണറായി വിജയന് നേരെ നടന്ന അതിക്രമത്തിൽ സിപിഐഎംന്റെ നേതൃത്വത്തിൽ പ്രതിഷേധറാലി നടത്തി

കാഞ്ഞിരപ്പള്ളി : മുഖ്യമന്ത്രി പിണറായി വിജയന് നേരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച്‌ സി പി ഐ എം ന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഏരിയായിലെ വിവിധ കേന്ദ്രങ്ങളിൽ വൻറാലിയും

Read more

ദേശീയ യോഗ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രേവതി രാജേഷിന് ജന്മനാടിന്റെ ആദരവ്

എരുമേലി : പരിമിതമായ ജീവിത സാഹചര്യങ്ങളെ മറികടന്ന് നാടിന് അഭിമാനമായി മാറിയ, എരുമേലി വെൺകുറിഞ്ഞി എസ്എൻഡിപി ഹൈസ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ രേവതി രാജേഷിന് ജന്മനാടായ എരുമേലിയിയുടെ

Read more

മുണ്ടക്കയം പഞ്ചായത്തിന് പുതിയ ആംബുലൻസ് കൈമാറി

മുണ്ടക്കയം : പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കായി മുണ്ടക്കയം പഞ്ചായത്ത്ന് അനുവദിച്ച ആംബുലൻസ് നിയമസഭാ ഡപ്യൂട്ടി സ്പീക്കർ ചിറ്റായം ഗോപകുമാർ കൈമാറി . ജില്ലാ പഞ്ചായത്തംഗം സുഭേഷ് സുധാകരന്റെ ആസ്ഥി

Read more

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ കുറ്റാരോപിതനായ മുഖ്യമന്ത്രിയുടെ രാജി അനിവാര്യം : പി.സി ജോർജ്

കാഞ്ഞിരപ്പള്ളി : സ്വർണ്ണക്കള്ളക്കടത്ത് കേസിൽ കുറ്റാരോപിതനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചേ മതിയാവൂവെന്ന് ജനപക്ഷം ചെയർമാൻ പിസി ജോർജ്. നാടെങ്ങും നടക്കുന്ന പൊതുജനങ്ങളുടെ കനത്ത പ്രതിഷേധത്തെ നേരിടുവാൻ

Read more

എരുമേലി സർവസിദ്ധി വിനായകക്ഷേത്രത്തിൽ തുലാഭാരത്തട്ട് സമർപ്പിച്ചു

എരുമേലി : ശബരിമല തീർത്ഥാടന കേന്ദ്രമായ എരുമേലിയിലെ ഏക ഗണപതിക്ഷേത്രമായ സർവ്വസിദ്ധിവിനായക ക്ഷേത്രത്തിൽ തുലാഭാര തട്ട് സമർപ്പണവും ആദ്യ തുലാഭാര വഴിപാടും നടന്നു. ഞായറാഴ്ച രാവിലെ അഷ്ടദ്രവ്യ

Read more

കെ. രാജേഷ് – കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സെക്രട്ടറി

കാഞ്ഞിരപ്പള്ളി : കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സെക്രട്ടറിയായി കെ രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു.DYFI മുൻ സംസ്ഥാന വൈസ് പ്രസിഡന്റും, മുൻ കോട്ടയം ജില്ലാ പഞ്ചായത്ത്

Read more

ജില്ലാ പഞ്ചാത്തിന്റെ പദ്ധതിയിൽ ലാപ്ടോപ്പുകൾ വിതരണം ചെയ്തു ; ജില്ലയിൽ ഏറ്റവും കൂടുതൽ ലാപ്ടോപ്പുകൾ ലഭിച്ചത് കാഞ്ഞിരപ്പള്ളി ഡിവിഷനിലെ സ്‌കൂളുകൾക്ക്.

കാഞ്ഞിരപ്പള്ളി : കോട്ടയം ജില്ലാ പഞ്ചാത്തിന്റെ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണം കാഞ്ഞിരപ്പള്ളി ഗവ: ടെക്നിക്കൽ ഹൈസ്കൂളിൽ നടത്തി. ജില്ലാ

Read more

ലാറ്റക്സ് ഇറക്കുമതി ചുങ്കം ഒഴിവാക്കരുത് : കത്തോലിക്ക കോൺഗ്രസ്

കാഞ്ഞിരപ്പള്ളി: ലാറ്റക്സ് ഇറക്കുമതി ചുങ്കം പൂർണ്ണമായും ഒഴിവാക്കണമെന്ന വ്യവസായികളുടെ ആവശ്യം പരിഗണിക്കുവാനുള്ള കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ആസൂത്രിത നീക്കം അവസാനിപ്പിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി

Read more

സ്റ്റിയറിംഗിന്റെ നിയന്ത്രണം നഷ്ട്ടപെട്ട ബസ് ഫുട്പാത്തിലേക്ക് കയറ്റിനിർത്തി.. അപകടം ഒഴിവായി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബസ്റ്റാൻഡിന് മുമ്പിൽ ശനിയാഴ്ച വൈകുന്നേരം സ്റ്റിയറിംഗിന്റെ നിയന്ത്രണം നഷ്ട്ടപെട്ട ബസ് ഫുട്പാത്തിലേക്ക് കുറുകെ കയറ്റി നിർത്തിയതോടെ ഏറെനേരം ട്രാഫിക് ബ്ലോക്ക് ഉണ്ടായി .

Read more

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് കുറുക്കൻ ചത്തു

പൊൻകുന്നം : ശാന്തി ആശുപത്രിക്കു സമീപം പൊട്ടി കിടക്കുന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ചത്ത നിലയിൽ കുറുക്കനെ കണ്ടെത്തി. ശനിയാഴ്ച വെളുപ്പിന് പത്രവിതരണത്തിന് ബൈക്കിൽ പോകവേ,

Read more

സമുദായങ്ങൾ തമ്മിലുള്ള സൗഹാർദ്ദ അന്തരീക്ഷം പുനഃസ്ഥാപിക്കണം: മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി: സമീപകാലത്ത് സമൂഹത്തിൽ വർദ്ധിച്ചുവരുന്ന, സമുദായങ്ങൾ തമ്മിലുള്ള കെട്ടുറപ്പിനെ തകർക്കുന്ന വിധത്തിൽ ചില ഛിദ്രശക്തികളുടെ പ്രവർത്തനങ്ങളിൽ സമൂഹം ജാഗരൂകരാകണമെന്നും മതസൗഹാര്‍ദ്ദം നിലനിർത്തുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തങ്ങളിൽ അസോവ മുൻകൈ എടുക്കണമെന്നും

Read more

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ 51 ാമത് ഷോറൂം മലാടിൽ

മുംബൈ: 159 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ മുംബൈയിലെ രണ്ടാമത്തെ ഷോറൂം മലാടിൽ ജൂണ്‍ 12 ഞായറാഴ്ച്ച വൈകീട്ട് 4 ന് നടക്കുന്ന

Read more

എരുമേലി കരിമ്പിൻതോട് വനപാതയിൽ വീണ്ടും അപകടം ; നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു

എരുമേലി : പതിവായി അപകടം ഉണ്ടാകുന്ന എരുമേലി റാന്നി സംസ്ഥാന പാതയിലെ കരിമ്പിൻതോട് വനപാതയിൽ വീണ്ടും അപകടം.റാന്നിയിൽ നിന്നും എരുമേലിലേയ്ക്ക് വരികയായിരുന്നു പത്തനാപുരം സ്വദേശി യുടെ കാറാണ്

Read more

പ്രളയബാധിതർക്കായി കുടുംബശ്രീ നിർമിക്കുന്ന പുതിയ വീടിന് തറക്കല്ലിട്ടു

കാഞ്ഞിരപ്പള്ളി: ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീയും സി.ഡി.എസും ചേർന്ന് പ്രളയബാധിതർക്കായി നിർമിക്കുന്ന മൂന്നാമത്തെ വീടിന്റെ ശിലാസ്ഥാപനം നടത്തി. കാഞ്ഞിരപ്പള്ളി പതിമൂന്നാം വാർഡ് പട്ടിമറ്റം മോതീൻപറമ്പ് പുളിക്കത്തോട്ടിൽ സുധാകരൻ -നന്ദിനി ദമ്പതിമാർക്കാണ്

Read more

കാഞ്ഞിരപ്പള്ളിയിൽ എൻസിപി ജൻമദിനാഘോഷം നടത്തി

കാഞ്ഞിരപ്പള്ളി : എൻ സി പി യുടെ 24-)മത് ജന്മദിനാഘോഷം എൻ സി പി കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ചു . മാതൃകാപരമായി സുശക്തമായ മതേതര ഗവണ്മെന്റ്

Read more

എരുമേലിയിൽ സംരംഭകത്വ ബോധവൽക്കരണ ശിൽപശാല

എരുമേലി : കേരള സംസ്ഥാന വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ സംരംഭകത്വ ബോധവൽക്കരണ ശിൽപശാല എരുമേലി ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽ

Read more

കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധറാലിയും യോഗവും നടത്തി

കാഞ്ഞിരപ്പള്ളി : ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകുന്നേരം കാഞ്ഞിരപ്പള്ളി ടൗണിൽ നടത്തിയ പ്രതിഷേധ റാലിയിലും യോഗത്തിലും വൻ ജനാവലി

Read more

സംസ്ഥാന യോഗാ ഒളിമ്പ്യാഡിൽ സ്വർണ മെഡൽ നേടിയ രേവതിയെ ആദരിച്ചു

എരുമേലി : പരിമിതമായ ജീവിത സാഹചര്യങ്ങളെ മറികടന്ന് നാടിന് അഭിമാനമായി മാറിയ, എരുമേലി വെൺകുറിഞ്ഞി എസ്എൻഡിപി ഹൈസ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ രേവതി രാജേഷിനെ പൂഞ്ഞാർ എംഎൽഎ

Read more

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ: റെജി സഖറിയക്ക് വാഹനാപകടത്തിൽ പരിക്ക്

കാഞ്ഞിരപ്പള്ളി : സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു ജില്ലാ പ്രസിഡണ്ടുമായ അഡ്വ: റെജി സഖറിയക്ക് വാഹനാപകടത്തിൽ പരിക്ക്. ഇദേഹത്തിന്റെ കൈ ഒടിഞ്ഞു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ

Read more

സാജൻ തൊടുക – കാഞ്ഞിരപ്പള്ളി സഹകരണ കാർഷിക ഗ്രാമ വികസനബാങ്ക് പ്രസിഡന്റ്

‌കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി താലൂക്ക് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസനബാങ്ക് ഭരണ സമിതി അംഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് ജോസഫ്

Read more

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ്‌ കോളേജിന് യൂണിവേഴ്സിറ്റി തലത്തിൽ ഉന്നത വിജയം

കാഞ്ഞിരപ്പള്ളി: വിവിധ ബിരുദ പ്രോഗ്രാമുകളിൽ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി തലത്തിൽ 12 ഉയർന്ന സ്ഥാനങ്ങളും ഉന്നത വിജയവും സെന്റ് ഡൊമിനിക്‌സ്‌ കോളജ് കരസ്ഥമാക്കി..ബി എസ് സി ഫിസിക്സിന്

Read more

കള്ളക്കടത്ത് ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നവശ്യപ്പെട്ട് കോൺഗ്രസ് കരിദിനം ആചരിച്ചു.

കാഞ്ഞിരപ്പള്ളി. സ്വർണ്ണ, ഡോളർ കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കരിദിനം

Read more

“എന്റെ പൂക്കളം, വീട്ടുമുറ്റത്ത് ” പൂന്തോട്ട നിർമ്മാണത്തിന് തുടക്കമായി

പൊൻകുന്നം : ഓണത്തിന് വീട്ടിൽ ഒരു പൂക്കളം ഒരുക്കുക എന്ന ലക്ഷ്യത്തോടെ, റെഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന എന്റെ പൂക്കളം പദ്ധതിയുടെ ഭാഗമായി 101 വീട്ടുമുറ്റത്ത്

Read more

ആറ് ബി.ടെക് പ്രോഗ്രാമുകൾക്ക് അക്രിഡിറ്റേഷനുമായി കൂവപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് മുൻനിരയിൽ

കാഞ്ഞിരപ്പള്ളി : പുതുതായി നാലു ബി .ടെക് പ്രോഗ്രാമുകളിൽ കൂടി എൻ ബി എ അക്രഡിറ്റേഷനുമായി കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് നേട്ടങ്ങളുടെ നെറുകയിൽ. സിവിൽ എഞ്ചിനീയറിംഗ്,

Read more

ബി.എസ്.എൻ.എൽ. ടവറിന് മുകളിൽ കയറി ആത്മഹത്യാഭീഷണി ഭീഷണി മുഴക്കിയ യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി

കാഞ്ഞിരപ്പള്ളി: മദ്യലഹരിയിൽ ബി.എസ്.എൻ.എൽ. ടവറിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി. തൊടുപുഴ വണ്ണപ്പുറം സ്വദേശി അരുൺ പ്രകാശ് എന്നയാളാണ് ബി.എസ്.എൻ.എൽ. കസ്റ്റമർ കെയർ

Read more

പാറത്തോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ “സ്നേഹവീട്” ഒരുക്കുന്നു.

പാറത്തോട് : പ്രളയത്തില്‍ വീട് പൂർണമായി തകർന്ന 9-ാം വാർഡിലെ സുനിത ജോണിന് പാറത്തോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ചുകൊടുക്കുന്ന വീടിന്റെ തറക്കല്ലിടൽ നടന്നു. ഇടക്കുന്നം സി.എസ്.ഐ

Read more

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിക്ക് സ്വരുമ ചാരിറ്റിബിൾ സൊസൈറ്റി വെയ്റ്റിംഗ് റൂമുകളും മാലിന്യ നിർമ്മാർജ്ജന യൂണിറ്റും നിർമ്മിച്ചുനൽകി

കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിൽ സ്വരുമ ചാരിറ്റിബിൾ സൊസൈറ്റി നിർമ്മിച്ചു നൽകിയ വെയ്റ്റിംഗ് റൂമുകളുടെയും മാലിന്യ നിർമ്മാർജ്ജന യൂണിറ്റിന്റെയും ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു .

Read more

ക്ഷീരവർദ്ധിനി പലിശരഹിത വായ്പയുടെ ഉദ്ഘാടനം

മണിമല : ജില്ലാ പഞ്ചായത്ത്‌ ക്ഷീര കർഷകർക്കുവേണ്ടി ഏർപ്പെടുത്തിയ ക്ഷീരവർദ്ധിനി പലിശരഹിത വായ്പയുടെ ഉദ്ഘാടനം കടയനിക്കാട് ക്ഷീരോൽപാദന സംഘത്തിലെ അംഗങ്ങൾക്ക് നൽകിക്കൊണ്ട് ജില്ലാ പഞ്ചായത്ത്‌ പോതുമരാമത്തു സ്റ്റാൻഡിങ്

Read more

ചേനപ്പാടി കടവനാൽക്കടവ് പാലം പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷം പൂർണ ഗതാഗത്തിനായി തുറന്നുകൊടുത്തു ..

ചേനപ്പാടി : പ്രളയത്തെ തുടർന്നു തെന്നി മാറിയ ചേനപ്പാടി കടവനാൽക്കടവ് പാലത്തിന്റെ സ്പാനുകൾ പൂർവസ്ഥിതിയിലാക്കുന്നതിനുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതോടെ പാലം പൂർണ ഗതാഗത്തിനായി തുറന്നുകൊടുത്തു ..64 ലക്ഷം

Read more
error: Content is protected !!