KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ദേശീയ പണിമുടക്ക് കാഞ്ഞിരപ്പള്ളിയിൽ പൂർണ്ണം, പണിമുടക്കിയ തൊഴിലാളികൾ ധർണ നടത്തി.

കാഞ്ഞിരപ്പള്ളി : രണ്ടു ദിനങ്ങളിലായി നടക്കുന്ന ദേശീയ പണിമുടക്ക് കാഞ്ഞിരപ്പള്ളിയിൽ പൂർണ്ണം.23 സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന കാത്തിരപ്പള്ളി മിനി സിവിൽ സ്റ്റേഷനും വിവിധ വില്ലേജ് – പഞ്ചായത്ത്

Read more

കെ.എസ്.സി (എം) പ്രതിനിധികളായി മത്സരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

പാറത്തോട് : ഇന്നത്തെ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകർ നാളെയുടെ വികസന സ്വപ്നങ്ങൾ നിറവേറ്റേണ്ടവരണെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള കലാലയങ്ങളിൽ കെ.എസ്.സി (എം)

Read more

പ്രിയപ്പെട്ട ഇന്ദു ടീച്ചർക്ക് ആയിരങ്ങളുടെ ബാഷ്പാഞ്ജലി ..

കഴിഞ്ഞ ദിവസം നിര്യാതയായ എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ, പൊടിമറ്റം ഇല്ലിക്കമുറിയിൽ ഇന്ദു ജോർജിന് ബന്ധുമിത്രാദികളും, സഹപ്രവർത്തകരും, ശിഷ്യഗണങ്ങളും അടക്കം ആയിരങ്ങൾ കണ്ണീരിൽ

Read more

ക്ഷീരോത്പാദക സഹകരണ സംഘം കൂവപ്പള്ളി സെന്ററിന്റെ പ്രവർത്തനോദ്ഘാടനം

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി സെന്റർ ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ പ്രവർത്തനോദ്ഘാടനം ശനിയാഴ്ച രാവിലെ 10-ന് കൂവപ്പള്ളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ അഡ്വ.

Read more

ഒരേദിവസം രണ്ട് വാഹനാപകടത്തിൽ പെട്ട് പരിക്കേറ്റ്, ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

മുണ്ടക്കയം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുപ്പത്തിയൊന്നാം മൈൽ വയലിൽപറമ്പിൽ ജോസ് ജോസഫിന്റെ ഭാര്യ ലില്ലിക്കുട്ടി (57)നിര്യാതയായി. ഫെബ്രുവരി എട്ടിന് ചോറ്റിയിൽ നിന്നും ബസ്സിൽ കയറുന്നതിനിടെ കാല് തെന്നി

Read more

ബജറ്റ്: എരുമേലി പഞ്ചായത്തിൽ 47.16 കോടിയുടെ പദ്ധതികൾ ; പഞ്ചായത്ത് കാര്യാലയം പുനർനിർമിക്കാൻ അഞ്ചുകോടി

എരുമേലി: എരുമേലി പഞ്ചായത്തിൽ 53.57 കോടി വരവും 47.16 കോടി രൂപ ചെലവും 6.41 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് അനുശ്രീ സാബു

Read more

ചിറക്കടവ് പഞ്ചായത്തിൽ 40 കോടിയുടെ ബജറ്റ്

പൊൻകുന്നം : ചിറക്കടവ് പഞ്ചായത്തിൽ 42.52 കോടി രൂപ വരവും 40.52 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു.1.9 കോടി രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റ്

Read more

‘ ഓർമ്മച്ചെപ്പ് ‘ : എരുമേലി ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ 44 വർഷത്തിന് ശേഷം ഒത്തുചേരുന്നു.

എരുമേലി:  സ്‌കൂൾ കാലഘട്ടത്തിന്റെ ഓർമകളുമായി 44 വർഷത്തിന് ശേഷം പൂർവ വിദ്യാർത്ഥികൾ ഞായറാഴ്ച ഒത്തുചേരും. എരുമേലി ദേവസ്വം ബോർഡ് ഹൈസ്‌കൂളിൽ അക്കാലത്തെ അധ്യാപകരും. 1978-ലെ എസ്.എസ്.എല്‍.സി. ബാച്ചിലെ

Read more

കാഞ്ഞിരപ്പള്ളി ബ്ലോക്ക് ബജറ്റ്; മുണ്ടക്കയത്ത് ഡയാലിസിസ് സെന്ററിന് 50 ലക്ഷം; വിവിധ പദ്ധതികൾക്കായി 49.94 കോടി രൂപ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഡയാലിസിസ് സെന്ററിന് 50 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് ബജറ്റിൽ അനുവദിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജൻ കുന്നത്ത് അവതരിപ്പിച്ച ബജറ്റിലാണ്

Read more

പൊടിമറ്റം ഇല്ലിക്കമുറിയിൽ ഇന്ദു ജോർജ് (49) നിര്യാതയായി ( അദ്ധ്യാപിക, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, എരുമേലി)

കാഞ്ഞിരപ്പള്ളി: പൊടിമറ്റം ഇല്ലിക്കമുറിയിൽ ഇന്ദു ജോർജ് (49- അദ്ധ്യാപിക, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, എരുമേലി) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച പതിനൊന്നരയ്‌ക്ക് പൊടിമറ്റം സെന്റ് മേരീസ്

Read more

കാഞ്ഞിരപ്പള്ളി ബൈപാസിന്റെ മെല്ലെപോക്ക് : എംഎൽഎ ഓഫിസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി, പോലീസ് തടഞ്ഞു..

കാഞ്ഞിരപ്പള്ളിയിൽ എംഎൽഎ കാഞ്ഞിരപ്പള്ളിയിലെ വികസനം നിഷേധിക്കുന്നുവെന്ന് ആരോപിച്ചും, കാഞ്ഞിരപ്പള്ളി ബൈപാസിന്റെ മെല്ലെപോക്കിൽ പ്രതിഷേധിച്ചും കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ ജയരാജിന്റെ

Read more

ബ​സ് സ​മ​ര​ത്തി​ൽ വ​ല​ഞ്ഞ് പൊതുജ​നം ; പൊൻകുന്നത്ത് കെ.എസ്.ആർ .ടി.സി.അധിക സർവ്വീസുകൾ നടത്തി

കാഞ്ഞിരപ്പള്ളി : അ​നി​ശ്ചി​ത​കാ​ല സ്വ​കാ​ര്യ ബ​സ് സ​മ​രം പൊ​തു​ജ​ന​ത്തെ വ​ല​ച്ചു. നി​ര​ക്ക് വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യ ബ​സു​ക​ൾ നി​ര​ത്തോ​ഴി​ഞ്ഞ​തോ​ടെ ജ​നം തെ​രു​വി​ലാ​യി. സ​മ​രം നേ​രി​ടാ​ൻ കെഎസ്ആർ​ടി​സി അ​ധി​ക

Read more

എരുമേലി ക്ഷേത്രത്തിൽ 15 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

എരുമേലി : ഒരേ സമയം അഞ്ഞൂറോളം പേർക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും സൗകര്യമുള്ള വിപുലമായ അന്നദാന സമുച്ചയം ഉൾപ്പെടെ 15 കോടി രൂപ ചെലവിടുന്ന നിർമാണ പ്രവർത്തനങ്ങൾ

Read more

പാറത്തോട് ഗ്രാമ പഞ്ചായത്തിന് 32.46 കോടി രൂപയുടെ വാർഷിക ബഡ്ജറ്റ്; 2024 -ൽ പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും; പാറത്തോടിനെ ഹരിത പഞ്ചായത്താക്കും

കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രാമ പഞ്ചായത്ത് 2022 – 23 വർഷം 32.46 കോടി രൂപ വരവും , 32.10 കോടി രൂപ ചിലവും വരുന്ന മിച്ച

Read more

സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് അറസ്റ്റിൽ

മുണ്ടക്കയം: ഇക്കഴിഞ്ഞ പ്രണയദിനത്തിൽ പ്രായപൂർത്തിയാകാത്ത 14 വയസ്സുകാരി സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് അറസ്റ്റിൽ. മുണ്ടക്കയം പോലീസ്

Read more

ഷാജി പാമ്പൂരി – സംസ്ഥാന വാട്ടർ അഥോറിറ്റി ഡയറക്ടർ ബോർഡ് അംഗം

കാഞ്ഞിരപ്പള്ളി : കേരള വാട്ടർ അഥോറിറ്റി ഡയറക്ടർ ബോർഡ് അംഗമായി ഷാജി പാമ്പൂരിയെ നിയമിച്ചു. കേരള കോൺഗ്രസ് (എം) സംസ്ഥാന സമിതി അംഗവും വാഴൂർ ബ്ലോക്ക് പഞ്ചായത്ത്

Read more

ടാറിങ് പൂർത്തിയായപ്പോൾ റോഡ് തകർന്നു; അഴിമതിയെന്ന് നാട്ടുകാർ ആരോപിച്ചു

കാഞ്ഞിരപ്പള്ളി :പാറത്തോട് പഞ്ചായത്തിലെ പാറത്തോട് -പഴുത്തടം – പിണ്ണാക്കനാട് റോഡ് പണി തീർന്ന ഉടൻ റോഡ് തകർന്നു. മൂന്നര കിലോമീറ്റർ ദൂരമുള്ള ഈ പി.ഡബ്ല്യു.ഡി റോഡ് 75

Read more

പ്രളയ ബാധിതരുടെ സമരം – സർക്കാർ ഇടപെടണം : കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി

കാഞ്ഞിരപ്പള്ളി: വിഴിക്കത്തോട് കുറുവാമുഴിയിൽ പ്രളയത്തിൽ ഭവനരഹിതരായവർ നടത്തുന്ന സമരം അവസാനിപ്പിക്കാൻ അടിയന്തിരമായി സർക്കാർ ഇടപെടണമെന്ന് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കുറുവാമുഴിയിൽ വീടുകൾ നഷ്ട്ടപ്പെട്ടവർക്ക് ഇതുവരെ

Read more

കാഞ്ഞിരപ്പള്ളി രൂപതയിൽ വെള്ളിയാഴ്ച ലോകസമാധാന പ്രാർത്ഥനാ ദിനം.

കാഞ്ഞിരപ്പള്ളി : ലോക സമാധാനത്തിനായുള്ള പ്രാർത്ഥനാ ദിനമായി മംഗളവാർത്ത തിരുനാൾ ദിനമായ വെള്ളിയാഴ്ച്ച കാഞ്ഞിരപ്പള്ളി രൂപതയിൽ ആചരിക്കുമെന്ന് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. ആഴ്ചകളായി തുടരുന്ന റഷ്യ-യുക്രൈൻ

Read more

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

മുണ്ടക്കയം : കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ചോറ്റി വാണിയേടത്ത് ബാബുവിന്റെ മകൻ അമൽ ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വരിക്കാനിയിൽ

Read more

എ.കെ.ജെ.എം. സ്കൂളിൽ പ്രതിഭാ പുരസ്ക്കാര ദിനം ആഘോഷിച്ചു

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം കിന്റർഗാർട്ടൻ വിഭാഗത്തിന്റെ വാർഷികാഘോഷ സുദിനവും പുരസ്ക്കാര .സമർപ്പണവും ‘ലോറൽ ഡേ 2022 ‘ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സമുചിതമായി ആഘോഷിച്ചു.

Read more

പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങളുടെ വിതരണം നടത്തി

പാറത്തോട് : ഗ്രാമപഞ്ചായത്തിൽ 2021-22 വാർഷികപദ്ധതിയില്‍ ഉൾപ്പെടുത്തി 2,52,000/-രൂപ വകയിരുത്തി ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് സിന്ധു മോഹനന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച്

Read more

കാഞ്ഞിരപ്പള്ളി ഇരുപത്താറാം മൈലിൽ പുതിയ പാലത്തിന് 2.75 കോടി രൂപ അനുവദിച്ചു: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി-എരുമേലി സംസ്ഥാനപാതയിലെ ഏറ്റവും പ്രധാനപ്പെട്ട പാലവും, സമീപ നാളിൽ പ്രളയത്തിൽ തകരാറിലാവുകയും ചെയ്ത ഇരുപത്തിയാറാം മൈലിലെ നിലവിലുള്ള പാലത്തിനു പകരം പുതിയ പാലം പണിയുന്നതിന്

Read more

“വിദ്യാർത്ഥികൾക്ക് തൊഴിൽ സൃഷ്ട്ടാക്കളായും, തൊഴിൽ ദാതാക്കളായും മാറുവാൻ കഴിയുന്നതിനുള്ള സാഹചര്യം സർക്കാർ ഒരുക്കിയിട്ടുണ്ട് ” : ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു

പഠനകാലഘട്ടത്തിൽ തന്നെ പ്രത്യേക പരിശീലനം നേടി പഠനത്തോടൊപ്പം തൊഴിൽ ചെയ്ത് പണം സമ്പാദിക്കുവാനും , തൊഴിൽ തേടി അലയുന്നവർ ആകാതെ പുതിയ സ്റ്റാർട്ടപ്പ് സംവിധാനങ്ങളിലൂടെ തൊഴിൽ ദാതാക്കളായി

Read more

പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ഡയസ് മാത്യു കോക്കാട്ട് തിരഞ്ഞെടുക്കപ്പെട്ടു

കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കേരളാ കോൺഗ്രസ് എമ്മിലെ ഡയസ് മാത്യു കോക്കാട്ട് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ

Read more

” പദവികൾ വീതംവച്ച് ഭരിക്കുന്നത് പഞ്ചായത്തിന് ഗുണകരമല്ല ” പാറത്തോട് മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകവുമായി ഒരു സംവാദം ..

പഞ്ചായത്തിന്റെ അഞ്ച് വർഷത്തെ കാലാവധിയ്ക്കുള്ളിൽ ആറ് പ്രസിഡന്റുമാർ ഭരിക്കുന്ന തരത്തിലുള്ള പദവി വീതംവയ്‌പ്പ് പഞ്ചായത്തിന്റെ സുഗമമായ നടത്തിപ്പിന് ഗുണകരമല്ലെന്ന് പാറത്തോട് മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം

Read more

കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രളയദുരിതാശ്വാസ പദ്ധതി: – നാല് ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി

കാഞ്ഞിരപ്പള്ളി: സകലതും ദൈവദാനമാണെന്ന വിശ്വാസബോധ്യം, പങ്കുവയ്ക്കുന്നതിന് നമ്മോടാവശ്യപ്പെടുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രളയദുരിതാശ്വാസ പദ്ധതിയായ റെയിൻബോ -2021 പദ്ധതിയിൽ ഫെഡറല്‍ ബാങ്ക്

Read more

എയ്ഞ്ചൽവാലിയിൽ എംഎൽ എ സർവീസ് ആർമിയുടെ കാരുണ്യ ഭവനത്തിന്റെ ശിലാസ്ഥാപനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.

കണമല : പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സേവന സംഘടനയായ എംഎൽഎ സർവീസ് ആർമിയുടെ ആഭിമുഖ്യത്തിൽ പ്രളയ ദുരിതബാധിതർക്കും കോവിഡ് മഹാമാരിയിൽ മരണപ്പെട്ടവരുടെ

Read more

ജനകീയ ലാബ് പ്രവർത്തനം ആരംഭിച്ചു; മന്ത്രി വി.എൻ .വാസവൻ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി: താലൂക്ക് അർബൻ സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ജനറലാശുപത്രി ജംഗ്ഷനിൽ ആരംഭിച്ച ജനകീയ ലാബിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ .വാസവൻ നിർവഹിച്ചു .

Read more

പക്ഷികൾക്കായി തണ്ണീർകുടം പദ്ധതി മുണ്ടക്കയത്ത് നടപ്പിലാക്കി.

മുണ്ടക്കയം: ഈ ഭൂമി എല്ലാ ജന്തുജാലകങ്ങൾക്കും അവകാശപ്പെട്ടതാണ് എന്ന മുദ്രാവാക്യമുയർത്തി കൊടുംചൂടിൽ, പക്ഷികൾ ക്ക് വെള്ളം ഒരുക്കുന്ന തണ്ണീർകുടം പദ്ധതി മുണ്ടക്കയത്ത് നടപ്പിലാക്കി.മുണ്ടക്കയം ബസ്സ് സ്റ്റാൻഡിലെ ആൽമരത്തിലും

Read more

ചിറക്കടവ് എസ്ആർവി സ്കൂളിന് പുതിയ മന്ദിരം :മൂന്നര കോടി രൂപ ചിലവഴിച്ച് അത്യാധുനിക നിലവാരത്തിൽ പണിത മന്ദിരത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച ..

പൊൻകുന്നം : ചിറക്കടവ് എസ്ആർവി എൻഎസ്എസ് വിഎച്ച്എസ് സ്കൂളിൽ പുതിയതായി പണികഴിപ്പിച്ച സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും.സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി

Read more

കാഞ്ഞിരപ്പള്ളിയിൽ ജനകീയ മെഡിക്കൽ ലാബ് പ്രവർത്തനം ആരംഭിക്കുന്നു… അർഹതപ്പെട്ടവർക്ക് മിതമായ നിരക്കിൽ ലാബ് ടെസ്റ്റുകൾ ചെയ്യുവാൻ സൗകര്യം ..

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്ക് അർബൻ സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ ജനകീയ മെഡിക്കൽ ലാബ് ശനിയാഴ്ച്ച പ്രവർത്തനമാരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കുന്നുംഭാഗം ഗവൺമെന്റ് ആശുപത്രിക്ക് സമീപം

Read more

കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂൾ മുൻ ഹെഡ്മാസ്റ്റർ ഫാ. ഫിലിപ്പ് തയ്യിൽ (87) നിര്യാതനായി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂൾ മുൻ ഹെഡ്മാസ്റ്റർ ഫാ. ഫിലിപ്പ് തയ്യിൽ 87) ഇന്ന് വെളുപ്പിന് നിര്യാതനായി. സംസ്കാരം ഇന്ന് അഞ്ചുമണിക്ക് ക്രൈസ്റ്റ് ഹാൾ സിമെട്രിയിൽ

Read more

80 ലക്ഷം കാരുണ്യ ലോട്ടറി അടിച്ച മുക്കൂട്ടുതറയിലെ ഭാഗ്യവാനെ കണ്ടെത്തി ; പെയിന്റിംഗ് തൊഴിലാളി അനീഷ് എന്ന മനോജ്

മുക്കൂട്ടുതറ : മുക്കൂട്ടുതറയിലെ ഭാഗ്യവാൻ ആരാണെന്നറിയുവാൻ നാടാകെ അന്വേഷണത്തിലായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന കേരള ലോട്ടറി കാരുണ്യയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 80 ലക്ഷം മുക്കൂട്ടുതറയിൽ വിറ്റ

Read more

നോമിനിനേഷൻ തള്ളിയതിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു ; കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കേളേജ് യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. തിരഞ്ഞെടുപ്പ് നോമിനേഷൻ പത്രികകൾ സമർപ്പിച്ചതിലെ അപാകതകൾ ചൂണ്ടിക്കാട്ടി, ഒരു പാർട്ടിയുടെ നിരവധി പത്രികകൾ തള്ളിയത് മനപൂർവം

Read more

റവ. ഡോ. ആന്റണി നിരപ്പേലിന്റെ ഛായാചിത്രം മന്ത്രി റോഷി അഗസ്റ്റിൻ അനാച്ഛാദനം ചെയ്‌യും

കാഞ്ഞിരപ്പള്ളി : പെരുവന്താനം സെന്റ് ആന്‍റണീസ് കോളേജിന്റെ സ്ഥാപകനായ റവ. ഡോ. ആന്റണി നിരപ്പേലിന്റെ ഏഴടി ഉയരവും അഞ്ചടി വീതിയുമുള്ള പൂർണ്ണകായ ഛായാചിത്രത്തിന്റെ അനാച്ഛാദനം ഈ മാസം

Read more

കാഞ്ഞിരപ്പള്ളിയിൽ ക്യാൻസർ രോഗിയായ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു

കാഞ്ഞിരപ്പള്ളി :സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ആവാതെ ലൂസി യാത്രയായി .ഞായറാഴ്ച രാത്രിയിൽ വീട്ടിൽ വെച്ച് പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ

Read more

എരുമേലി വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ അനുകൂല നിലപാട് , വീണ്ടും പ്രതീക്ഷയുടെ ചിറകടി ശബ്ദം..

എരുമേലി : ശബരിമല വിമാനത്താവള പദ്ധതി യാഥാര്‍ഥ്യമാകേണ്ടതാണെന്നു ബിജെപി എംപി ടി.ജി.വെങ്കിടേഷ് അധ്യക്ഷനായ പാർലമെന്റിന്റെ ഗതാഗത, ടൂറിസം സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. എരുമേലി വിമാനത്താവളം തീർത്ഥാടക ടൂറിസത്തിനു

Read more

സാമൂഹ്യവിരുദ്ധർ പിഴുതെറിഞ്ഞ ബിജെപിയുടെ കൊടിമരം മാഞ്ഞുക്കുളത്ത് പുനസ്ഥാപിച്ചു.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡ് മാഞ്ഞുക്കുളത്ത് രണ്ട് വർഷങ്ങൾക്ക് മുൻപ് സാമൂഹ്യവിരുദ്ധർ പിഴുതെറിഞ്ഞ ബിജെപിയുടെ കൊടിമരം പുനസ്ഥാപിച്ചു. പ്രധാന റോഡിന്റെ സൈഡുകളിൽ രാഷ്ട്രീയ പാർട്ടികളുടെ

Read more

സമൂഹകൂട്ടായ്മ സ്നേഹകൂട്ടായ്മയായപ്പോൾ, ദുരിതബാധിതർക്ക് തണലൊരുക്കുവാൻ നിർമ്മിക്കുന്ന പാർപ്പിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടന്നു.

കാഞ്ഞിരപ്പള്ളി : വാർഡ് അംഗം സുനിൽ തേനംമാക്കൽ മുന്നിട്ടിറങ്ങിയപ്പോൾ, പ്രകൃതിക്ഷോഭത്തെ തുടർന്ന് ദുരിതക്കയത്തിലായ ഒട്ടേറെപ്പേർക്ക് സ്നേഹതണൽ ഒരുങ്ങുന്നു. പ്രകൃതിക്ഷോഭത്തെ തുടർന്ന് പിച്ചകപ്പള്ളിമേട് മലയടിവാരത്തിൽ ഒക്ടോബർ മാസം ഉണ്ടായ

Read more

കാഞ്ഞിരപ്പള്ളിയിൽ കൊടുംചൂടത്ത് വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു ; ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ തീകെടുത്തി

കാ​ഞ്ഞി​ര​പ്പ​ള്ളി: ഞാ​യ​റാ​ഴ്ച ഉ​ച്ച​ കഴിഞ്ഞു രണ്ടരയോടെ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യർ സ്റ്റേ​ഷ​നു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന മഹിന്ദ്ര ലോഗൻ കാറിന് തീ​പി​ടി​ച്ചത്. വിവരം അറിഞ്ഞ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉടൻതന്നെ കാ​റി​ന്റെ

Read more

കാഞ്ഞിരപ്പള്ളി പിച്ചകപള്ളിമേട് ഭവനപദ്ധതി ശിലാസ്ഥാപനവും വ്യക്തിത്വങ്ങളെ ആദരിക്കലും മാർച്ച് 13ന്

കാഞ്ഞിരപ്പള്ളി ചാരിറ്റബിൾ ഓർഗനൈസേഷൻ (KCO) യുടെ നേതൃത്വത്തിൽ “കൈകോർക്കാം ..വീടൊരുക്കാം…” എന്ന ഭവന പദ്ധതിയുടെ ആദ്യഘട്ട ശിലാസ്ഥാപനം മാർച്ച് പതിമൂന്നാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാല് മണിക്ക്

Read more

പാറത്തോട് പഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം നടത്തി

പാറത്തോട് :വയോജനങ്ങൾക്കുള്ള ക്ഷേമകാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ പാറത്തോട് പഞ്ചായത്ത് എപ്പോഴും ഒരു പടി മുന്നിലാണ്. മുൻപ് വയോജനങ്ങൾക്ക് കണ്ണട വിതരണം, കേഴ്‌വി സഹായ ഉപകരണ വിതരണം എന്നിവ

Read more

പനമറ്റത്തെ പേപ്പട്ടി ആക്രമണം : പേപ്പട്ടിയുടെ കടിയേറ്റ നാട്ടിലെ നായ്ക്കൾ പ്രദേശത്തു ചുറ്റിത്തിരിയുന്നത് നാട്ടുകാർക്ക് ഭീഷണി .

. പനമറ്റം: കഴിഞ്ഞ ബുധനാഴ്ച പനമറ്റത്ത് സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 15 പേരെ കടിച്ച പേപ്പട്ടി ചത്തുവെങ്കിലും, നാട്ടുകാരുടെ ഭീതി മാറിയിട്ടില്ല. പനമറ്റം കവലയിൽ അലഞ്ഞുതിരിയുന്ന നിരവധി

Read more

കാഞ്ഞിരപ്പള്ളി മണ്ഡലത്തിന്റെ വികസനത്തിന് ഊന്നൽ നൽകുന്ന ബജറ്റ് : കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ. ജയരാജ്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മണ്ഡലത്തിന്റെ വികസനക്കുതിപ്പിന് ഊന്നൽ ബജറ്റാണ് ഇന്ന് സംസ്ഥാന നിയമസഭയിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ . ബാലഗോപാൽ അവതരിപ്പിച്ചതെന്ന് കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ.

Read more

പൂഞ്ഞാര്‍ മണ്ഡലത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകുന്ന ബജറ്റ് : പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ

പൂഞ്ഞാർ മണ്ഡലത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകുന്ന ബജറ്റാണ് ഇന്ന് സംസ്ഥാന നിയമസഭയിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ . ബാലഗോപാൽ അവതരിപ്പിച്ചതെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ

Read more

ആട്ടിൻ കൂടിന് തീപിടിച്ച് കൂട്ടിൽ അടച്ചിട്ടിരുന്ന നിരവധി ആടുകളും മുയലുകളും ദാരുണമായി വെന്തു ചത്തു

ചാമംപതാൽ : ആട്ടിൻ കൂടിന് തീ പിടിച്ച് കൂട്ടിൽ അടച്ചിരുന്നു പന്ത്രണ്ടോളം ആടുകളും പതിനഞ്ചോളം മുയലുകളും അതിദാരുണമായി വെന്ത് ചത്തു . പൊൻകുന്നം ചാമംപതാൽ ടി കെ.

Read more

കുംഭമാസത്തിൽ കൃഷിക്ക് ആവശ്യമുള്ള നടീൽ വസ്തുക്കളമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയവയുടെ മേൽത്തരം വിത്തിനങ്ങൾ വിതരണം നടത്തുന്നു. കുംഭമാസത്തിലാണ് കിഴങ്ങുവർഗ്ഗങ്ങൾ സാധാരണയായി നടാറുള്ളത്. കാഞ്ഞിരപ്പള്ളി

Read more

ഇടച്ചോറ്റിയിൽ ടയർ പൊട്ടിയതിനെ തുടർന്ന് കാർ മറിഞ്ഞു

കാഞ്ഞിരപ്പള്ളി: കെ.കെ.റോഡിൽ ഇടച്ചോറ്റിക്ക് സമീപം ടയർ പൊട്ടിയതിനെ തുടർന്ന് കാറിന് നിയന്ത്രണം വിട്ടു. കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. തിടനാട് അമ്പാട്ട്കുന്നേൽ

Read more
error: Content is protected !!