KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊടിമറ്റം ഇല്ലിക്കമുറിയിൽ ഇന്ദു ജോർജ് (49) നിര്യാതയായി ( അദ്ധ്യാപിക, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, എരുമേലി)

കാഞ്ഞിരപ്പള്ളി: പൊടിമറ്റം ഇല്ലിക്കമുറിയിൽ ഇന്ദു ജോർജ് (49- അദ്ധ്യാപിക, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, എരുമേലി) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച പതിനൊന്നരയ്‌ക്ക് പൊടിമറ്റം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

പരേത കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ കുടുംബാംഗമാണ്. പരേതനായ തോമസ് സെബാസ്ററ്യന്റെ (മുൻ പ്രൻസിപ്പാൾ, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ) ഭാര്യയാണ്. മക്കൾ : മരിയ (ഡിഗ്രി വിദ്യാർത്ഥിനി, ബാഗ്ലൂർ ), അനിക (പത്താം ക്ലാസ് വിദ്യാർത്ഥിനി )

error: Content is protected !!