KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ കാറപകടം : കാർ ഷോറൂം ജീവനക്കാരൻ കാറിടിച്ചു മരിച്ചു

കാഞ്ഞിരപ്പള്ളി :ദേശീയപാത 183 ഇന്ന് കാഞ്ഞിരപ്പള്ളി മേരിമാതാ ആശുപത്രിക്ക് മുൻവശം നിയന്ത്രണം വിട്ട കാർ ഇടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ കൈതവന കുന്നുതറ അലക്സ് ജേക്കബ്  –

Read more

കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്‌സും, പോലീസും, നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപെടുത്തി.

പൊൻകുന്നം: പൊൻകുന്നം ഇരുപതാം മൈലിൽ കിണറ്റിൽ വീണ യുവാവിനെ വിവരമറിഞ്ഞ്, കാഞ്ഞിരപ്പള്ളിയിൽ നിന്നും എത്തിയ ഫയർമാൻ ബിനു സെബാസ്റ്റ്യൻ, പൊൻകുന്നം സിനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ജയകുമാർ

Read more

മണക്കാട്ട് അമ്പലത്തിൽ തീ ചാമുണ്ഡിതെയ്യം ഭക്തിയിൽ ആടിതിമിർത്തു ..

ചിറക്കടവ്: അരയിലും തലയിലും പന്ത്രണ്ട് വീതം തീ പന്തങ്ങള്‍ കെട്ടി തീ ചാമുണ്ഡി തെയ്യം മണക്കാട്ട് അമ്പലത്തിൽ പകർന്നാടിയപ്പോൾ , നൂറുകണക്കിന് ഭക്തർ അത്ഭുതാദരവുകളോടെ കൈകൾ കൂപ്പി

Read more

എരുമേലിയിൽ വ്യാജ ഡോക്ടർ പിടിയിൽ..

എരുമേലി: കഴിഞ്ഞ 9 മാസങ്ങളായി എരുമേലിയിൽ ഡോക്ടർ എന്ന പേരിൽ പൊതുജനങ്ങളെ കബളിപ്പിച്ച് വ്യാജ ചികിൽസ നടത്തി വന്നിരുന്ന പശ്ചിമ ബംഗാൾ സ്വദേശി ബാപ്പി മണ്ഡൽ (27)

Read more

കനകപ്പലം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പഴയപള്ളിയുടെ ശതാബ്ദി ആഘോഷ സമാപനം

എരുമേലി: കനകപ്പലം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പഴയപള്ളിയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം പരിശുദ്ധ കാതോലിക്ക ബാവാ മോറന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ ഉദ്ഘാടനം

Read more

ഇരട്ട സഹോദരങ്ങളായ ആന്റോയും അ​ജോ​യും ഒരേദിവസം തിരുപ്പട്ടം സ്വീകരിച്ച് പുരോഹിതരായി .. അഭിമാന നിമിഷത്തിൽ കാഞ്ഞിരപ്പള്ളി രൂപത ..

കാ​ഞ്ഞി​ര​പ്പ​ള്ളി: കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് അഭിമാന നിമിഷം .. . ജ​ന​നം മു​ത​ൽ ഒ​രു​മി​ച്ചാ​യി​രു​ന്ന ഇ​ര​ട്ട ഡീ​ക്ക​ന്മാ​രാ​യ ആന്റോയും അ​ജോ​യും പൗ​രോ​ഹി​ത്യ​പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെട്ട ഇന്നത്തെ ദിവസം അവരുടെ ജന്മനാടായ

Read more

കാഞ്ഞിരപ്പള്ളി ബൈപ്പാസിനുള്ള ഭൂമി ഏറ്റെടുക്കൽ ജനുവരിയിൽ പൂർത്തിയാകും: ഡോ.എൻ. ജയരാജ് എം എൽ. എ

കാഞ്ഞിരപ്പള്ളി: ബൈപ്പാസിനുള്ള ഭൂമിയേറ്റെടുക്കൽ നടപടിക്രമങ്ങൾ പാലിച്ച് ജനുവരിയിൽ പൂർത്തിയാകുമെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് പറഞ്ഞു. സ്ഥലമുടമകൾ ക്ക് നോട്ടിസ് നൽകി പണം നൽകാനുള്ള നടപടി കലക്ടർ

Read more

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ക്ഷീരസംഗമം 2021 ശ്രദ്ധേയമായി..

കാഞ്ഞിരപ്പള്ളി: ക്ഷീരമേഖലയുടെ ഉന്നമനത്തിനും ക്ഷീരകർഷകരുടെ ക്ഷേമത്തിനും കോവിഡ് പ്രതിസന്ധി കാലത്തുൾപ്പെടെ സർക്കാർ നല്ലരീതിയിലുള്ള ഇടപെടലുകകളാണ് നടത്തുന്നതെന്ന് ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്. മണിമല കരിക്കാട്ടൂർ ലയൺസ്

Read more

ചീ​ഫ് വി​പ്പ് എ​ൻ . ജ​യ​രാ​ജി​ന്റെ പേഴ്സണൽ സ്റ്റാ​ഫി​ൽ 18 പേ​രെ കൂ​ടി അനുവദിച്ചു, ശമ്പളം 23,000 മു​ത​ൽ ഒ​രു ല​ക്ഷം വ​രെ..

ചീ​ഫ് വി​പ്പ് എ​ൻ. ജ​യ​രാ​ജി​ന്‍റെ പേഴ്സണൽ സ്റ്റാ​ഫി​ൽ 18 പേ​രെ കൂ​ടി അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ചീ​ഫ് വി​പ്പിന്റെ പേഴ്സണൽ സ്റ്റാ​ഫി​ൽ ഏ​ഴ് പേ​രെ സർക്കാർ നേരത്തെ

Read more

കോൺഗ്രസിന്റെ പഞ്ചായത്ത് ഓഫീസ് മാർച്ചിൽ സംഘർഷം; പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസിയ്ക്ക് പരിക്കേറ്റു ..

കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് വക തമ്പലക്കാട് മറ്റത്തിപ്പാറ-അമ്പിയിൽ- എറികാട് റോഡ് സ്വകാര്യ വ്യക്തിക്ക് കൈമാറിയ ഭരണസമിതി തീരുമാനത്തിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് ഓഫീസ് മാർച്ചിൽ

Read more

പ്രളയത്തിൽ ചെരിഞ്ഞ കാഞ്ഞിരപ്പള്ളി പഴയപള്ളി പുതിയ പാലത്തിന്റെ ബീം പുനഃസ്ഥാപിച്ചു..

കാഞ്ഞിരപ്പള്ളി : രണ്ടു മാസങ്ങൾക്ക് മുൻപ് അപ്ര്രതീക്ഷിതമായി ഉണ്ടായ മിന്നൽ പ്രളയത്തിൽ, മലവെള്ളപ്പാച്ചിലിൽ ചെരിഞ്ഞ കാഞ്ഞിരപ്പള്ളി പഴയപള്ളിയുടെ പണിതുകൊണ്ടിരുന്ന പുതിയ പാലത്തിന്റെ 150 ടൺ ഭാരമുള്ള ബീം

Read more

പാവത്താൻമാർക്ക് പറ്റിയ പണിയല്ല എംഎൽഎ പദവി .. കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമ്മാണത്തിലെ മെല്ലപ്പോക്കിനെ വിമർശിച്ചുകൊണ്ട്‌ പിസി ജോർജ്‌ നടത്തിയ പ്രസംഗം ..

കാഞ്ഞിരപ്പള്ളി : 2007-2008 കാലഘട്ടത്തിൽ തുടക്കം കുറിച്ച കാഞ്ഞിരപ്പള്ളി ബൈപ്പാസ് പദ്ധതി പതിനാല് വർഷം പിന്നിടുമ്പോളും എങ്ങുമെത്താതെ നിൽക്കുന്ന ഘട്ടത്തിൽ, പ്രശ്നങ്ങളുടെമേൽ ഉറക്കം നടിക്കുന നിലവിലെ ജനപ്രതിനിധിയ്ക്കുള്ള

Read more

പൊൻകുന്നം സഹകരണ ബാങ്കിലെ സ്വർണ്ണ പണയ തട്ടിപ്പിലെ പ്രതികളെ പിടികൂടണം എന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധ മാർച്ച് നടത്തി

പൊൻകുന്നം : പൊൻകുന്നം സർവ്വീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് സ്വർണ്ണ പണയ തട്ടിപ്പിലെ പ്രതികളെയും പ്രതികൾക്ക് സഹായം നൽകിയവരെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുൻപിൽ കൊണ്ടുവരാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് പൊൻകുന്നം

Read more

ഡെലിവറി ബോയിയുടെ വേഷത്തിൽ കൂവപ്പള്ളിയിൽ വീട്ടിൽ കയറി വീട്ടമ്മയെ അടിച്ചുവീഴ്ത്തി മാല കവർന്ന കള്ളന് പണികിട്ടി ..

കാഞ്ഞിരപ്പള്ളി : കൂവപ്പള്ളി തുരുത്തിപ്പടവ് ഭാഗത്ത് ഓൺലൈൻ ഡെലിവറി ബോയിയുടെ വേഷത്തിൽ, വീട്ടിൽ കയറി അക്രമി വീട്ടമ്മയുടെ ​മുഖ​ത്തി​ടി​ച്ച് വീ​ഴ്ത്തി​യ ശേ​ഷം മാ​ല പൊ​ട്ടി​ച്ച് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. അക്രമത്തിൽ

Read more

യാത്രക്കാരായ സ്ത്രീകൾക്ക് നമസ്ക്കരിക്കുവാൻ കാഞ്ഞിരപ്പള്ളിയിൽ സൗകര്യമൊരുങ്ങുന്നു

കാഞ്ഞിരപ്പള്ളി : യാത്രക്കാരായ സ്ത്രീകൾ ക്ക് നമസ്ക്കരിക്കുവാൻ സൗകര്യമൊരുക്കി കാഞ്ഞിരപ്പള്ളി നൈനാർ പള്ളി കവാടത്തിൽ പുതുതായി പണിതീർത്ത മസ്ജിദുൽ ഖദീജ ഡിസംബർ 17 ന് വൈകുന്നേരം അഞ്ചിന്

Read more

മുക്കൂട്ടുതറയിൽ വാഹനാപകടം : എരുമേലി പഞ്ചായത്ത് മെമ്പർ പ്രകാശ് പള്ളിക്കൂടം പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ .

എരുമേലി : ഇന്ന് രാവിലെ മുക്കൂട്ടുതറയിൽ ഉണ്ടായ വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ എരുമേലി പഞ്ചായത്ത് മെമ്പർ പ്രകാശ് പള്ളിക്കൂടത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുക്കൂട്ടുതറ കൊണ്ടാട്ട്

Read more

നവജാത ശിശുവിന്റെ മരണം : മാതാവ് അറസ്റ്റിൽ, നാട്ടുകാരുടെ പരിഹാസം ഭയന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്ന് മാതാവിന്റെ കുറ്റസമ്മതം . സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂത്ത മകളെ ജുവനൈൽ കോടതിയിൽ ഹാജരാക്കും .

കാ​ഞ്ഞി​ര​പ്പ​ള്ളി: നാ​ലു​ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ വീ​ട്ടിനു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത നീങ്ങി. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിന് മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മരണത്തിൽ പങ്കുള്ള

Read more

കാഞ്ഞിരപ്പള്ളി താലൂക്ക് തലത്തിൽ മികച്ച മനുഷ്യാവകാശ പ്രവർത്തകനായി തിരഞ്ഞെടുക്കപ്പെട്ട തോമസ്കുട്ടി കുളവട്ടത്തിനെ ആദരിച്ചു

കാഞ്ഞിരപ്പള്ളി : മൂന്ന് പതിറ്റാണ്ടിലേറെയായി മനുഷ്യാവകാശ പ്രവർത്തകൻ , ഉപഭോക്തൃ സംഘടനാ പ്രവർത്തകൻ, മദ്യ-മയക്കുമരുന്ന് വർജ്ജന സമിതി ഭാരവാഹി, പത്രപ്രവർത്തകൻ, മികച്ച കൃഷിക്കാരൻ, പ്രാസംഗികൻ, തുടങ്ങി വിവിധ

Read more

നാലു ദിവസം പ്രായമുളള നവജാത ശിശുവിനെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി ..

കാഞ്ഞിരപ്പള്ളി : ഇടക്കുന്നം മുക്കാലിയിൽ നിഷ -സുരേഷ് ദമ്പതികളുടെ നാലു ദിവസം മാത്രം പ്രായമുളള നവജാത ശിശുവിനെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബക്കറ്റിലെ വെള്ളത്തിൽ

Read more

കാനന പാത സർക്കാർ തുറന്നു നൽകിയില്ലെങ്കിൽ, കാനന പാത സ്വയം വെട്ടിത്തെളിക്കുമെന്നു അഖില തിരുവിതാംകൂർ മലയരയ മഹാസഭ

എരുമേലി : മലചവിട്ടുന്ന അയ്യപ്പ ഭക്തരുടെ പ്രധാന ആചാര അനുഷ്ഠാനങ്ങളിൽ ഒന്നായ കാനനപാതയിലൂടെയുള്ള കാൽനട സഞ്ചാരം തടഞ്ഞ സർക്കാർ നടപടി പ്രതിഷേധർഹമാണെന്നും, സർക്കാർ ഉടൻ തുറന്നു നല്കിയില്ലെകിൽ

Read more

എരുമേലി പഞ്ചായത്ത് മെമ്പർ മറിയാമ്മ സണ്ണിക്ക് മനുഷ്യാവകാശ കമ്മീഷൻ അവാർഡ്.

എരുമേലി: ജീവകാരുണ്യ പ്രവർത്തനങ്ങളിലും, പൊതുപ്രവർത്തനങ്ങളിലും മികച്ച സംഭാവനകൾ നൽകി നാടിനു മാതൃകയായ എരുമേലി പഞ്ചായത്ത് മെമ്പർ മറിയാമ്മ സണ്ണിയെ അർഹതപ്പെട്ട അംഗീകാരം തേടിയെത്തി. എരുമേലി പഞ്ചായത്തിൽ വാർഡംഗമെന്ന

Read more

നിയന്ത്രണം വിട്ട കാർ സൈക്കിൾ കടയിലേക്ക് ഇടിച്ചുകയറി; മൂന്നുപേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി : ഓട്ടത്തിനിടെ നിയന്ത്രണം വിട്ട് കാർ സൈക്കിൾ കടയിലേക്ക് ഇടിച്ചുകയറി.അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു,ചൊവ്വാഴ്ച രാത്രി 7 മണിയോടെ കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ആനക്കല്ല് ഒന്നാം

Read more

എരുമേലി പോലീസ് വീണ്ടും മികവ് തെളിയിച്ചു; പിഞ്ചുകുഞ്ഞിന്റെ കാണാതെപോയ സ്വർണ പാദസ്വരം CCTV ക്യാമറയിലൂടെ കണ്ടെത്തി

എരുമേലി : ഒന്നര വയസുള്ള കൊച്ചുകുഞ്ഞുമായി എരുമേലി ക്ഷേത്രത്തിൽ ദർശനത്തിനു എത്തിയ മാതാപിതാക്കൾ, കുഞ്ഞിന്റെ കാലിലെ അര പവൻ തൂക്കമുള്ള പാദസ്വരം വഴിയിലെവിടെയോ നഷ്ടപെട്ടതറിഞ്ഞു പരിഭ്രാന്തരായി. അവർ

Read more

കലാലയങ്ങളിൽ മതേതരത്വം പുലരണം – റജി സഖറിയ

മുരിക്കുംവയൽ : കലാലയങ്ങളിൽ മതേതരത്വം പുലരണമെന്നും, വിദ്യാർത്ഥികൾ ചരിത്ര ബോധമുള്ളവരായി മാറണമെന്നും എം.ജി. സർവ്വകലാശാല സിൻഡിക്കറ്റ് അംഗം അഡ്വ. റജി സഖറിയ പറഞ്ഞു. ശ്രീ ശബരീശ കോളേജ്

Read more

പൊൻകുന്നത്ത് ആളൊഴിഞ്ഞ വീട്ടിലെ മോഷണം ; ഭീതി മാറി, അത് കുറുവ സംഘമല്ല, മോഷ്ടാവ് മലയാളി ..

പൊൻകുന്നം : പൊൻകുന്നത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് 1.35 ലക്ഷം രൂപയും 13 പവൻ സ്വർണാഭരണവും കവർന്ന കേസിലെ പ്രതി മറ്റൊരു കേസിൽ കട്ടപ്പനയിൽ അറസ്റ്റിലായി. ഇടുക്കി

Read more

ബാബരി മസ്ജിദ് പുനർനിർമിക്കും വരെ പോരാട്ടം തുടരും; SDPI പ്രധിഷേധ ധർണ നടത്തി

കാഞ്ഞിരപ്പള്ളി: ബാബരി മസ്ജിദ് പുനർനിർമിക്കും വരെ പോരാട്ടം തുടരും എന്ന പ്രമേയത്തിൽ ഡിസംബർ 6 ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധ ധർണയുടെ ഭാഗമായി SDPI കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം

Read more

പ്രശസ്ത കവി വിനയബോസ് രചിച്ച ‘സംഗീതിക’ പ്രകാശിതമായി

പൊൻകുന്നം : പ്രശസ്ത കവി വിനയബോസ് രചിച്ച ‘സംഗീതിക’ പ്രകാശിതമായി. ലളിത ഗാനങ്ങളും ഭക്തിഗാനങ്ങളും നാടക ഗാനങ്ങളും സംഘഗാനങ്ങളുമായി 101 രചനകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിറക്കടവ്

Read more

പ്രളയ മേഖലയിൽ സർക്കാർ പ്രവർത്തനങ്ങൾ തികഞ്ഞ പരാജയം : പിസി ജോർജ്

കാഞ്ഞിരപ്പള്ളി : നാടിനെ തകർത്തെറിഞ്ഞ പ്രളയം രണ്ട് മാസത്തോടടുത്തിട്ടും സർക്കാർ പ്രവർത്തനങ്ങൾ തികഞ്ഞ പരാജയമെന്ന് ജനപക്ഷം ചെയർമാൻ പിസി ജോർജ്. കാലവർഷക്കെടുത്തിയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ ഉൾപ്പെടെയുണ്ടായ നാശനഷ്ടങ്ങളുടെ

Read more

രാഷ്ട്രീയം അ​തി​ന്‍റെ വ​ഴി​ക്ക്, ജീവിതം അതിന്റെ വ​ഴി​ക്ക്.. ഷോ​ണ്‍ ജോ​ർ​ജും ബി​നീ​ഷ് കോ​ടി​യേ​രി​യും ഒ​രു​മി​ച്ച് എറണാകുളത്ത് വ​ക്കീ​ൽ ഓ​ഫീ​സ് തുടങ്ങി

രാഷ്ട്രീയം അ​തി​ന്‍റെ വ​ഴി​ക്ക്, ജീവിതം അതിന്റെ വ​ഴി​ക്ക്.. 23 വർഷമായി രാഷ്ട്രീയത്തിന് അതീതമായി സൗഹൃദം തുടരുന്ന മൂന്ന് സുഹൃത്തുക്കൾ ഒന്നിച്ചു ഒരു സംരഭം തുടങ്ങിയപ്പോൾ കേരളത്തിൽ അതൊരു

Read more

ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മുക്കുളം മുസ്ലിം പള്ളിക്ക് സമീപം മൂന്നു വീട്ടുകാർ വെള്ളത്താൽ ചുറ്റപ്പെട്ട നിലയിൽ; രക്ഷാപ്രവർത്തനം നടക്കുന്നു..

ഏന്തയാർ : ഞായറാഴ്ച സന്ധ്യക്ക് ഉണ്ടായ ശക്തമായ മഴയെ തുടർന്ന് ഇളങ്കാട് മൂപ്പൻ മല വെമ്പാല വനമേഖലയിൽ ഉരുൾ പൊട്ടിയതായി സൂചന. രാത്രി 7 മണിയോടെ ഉണ്ടായ

Read more

വീണ്ടും പെരുമഴ, പുല്ലകയാറിൽ ജലനിരപ്പ് ഉയരുന്നു; കൂട്ടിക്കൽ വനമേഖലയിൽ ഉരുൾപൊട്ടലെന്ന് സംശയം.

കൂട്ടിക്കൽ : ഉരുൾപൊട്ടലിൽ ദുരന്തത്തിൽ നിന്നും കരകയറുവാൻ ശ്രമിക്കുന്ന മലയോരമേഖലയെ ദുരിതത്തിലാക്കി വീണ്ടും പെരുമഴ .. കൂട്ടിക്കൽ മേഖലയിൽ കനത്ത മഴ മണിക്കൂറുകളായി തുടരുന്നു….., വനമേഖലയിൽ ഉരുൾപൊട്ടലെന്ന്

Read more

മരക്കാർ’സിനിമയുടെ വ്യാജപതിപ്പ് ടെലിഗ്രാമിൽ പ്രചരിപ്പിച്ച എരുമേലി സ്വദേശി അറസ്റ്റിൽ; ഫോർവേഡ് ചെയ്ത കൂടുതൽ പേർ കുടുങ്ങും..

‘ കാഞ്ഞിരപ്പള്ളി : മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയുടെ വ്യാജപതിപ്പ് ടെലിഗ്രാമിൽ പ്രചരിപ്പിച്ച എരുമേലി സ്വദേശി നസീഫ് പിടിയിൽ. ഇയാൾ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ

Read more

ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ട്ട​യോ​ട്ട​വും ദീ​പ​ശി​ഖ പ്ര​യാ​ണ​വും നടത്തി

കാ​ഞ്ഞി​ര​പ്പ​ള്ളി: ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​സ്എ​സ്കെ കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ആ​ർ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​റ​വ് 2021 എ​ന്ന പേ​രി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കു​ക എ​ന്ന സ​ന്ദേ​ശം പ​ങ്കു​വ​ച്ച് കൂ​ട്ട​യോ​ട്ട​വും ദീ​പ​ശി​ഖാ​പ്ര​യാ​ണ​വും

Read more

കാഞ്ഞിരപ്പള്ളി രൂപത കുടുംബനവീകരണ ധ്യാനം ഞായർ (5.12.2021) മുതൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത കുടുംബ നവീകരണ ധ്യാനം ഡിസംബർ 5 മുതൽ ഡിസംബര്‍ 8 ബുധനാഴ്ച വരെ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീദ്രലി വച്ച് നടത്തപ്പെടും. രൂപതാധ്യക്ഷൻ

Read more

നിയന്ത്രണം നഷ്ടമായ കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി

കറിക്കാട്ടൂർ ആഞ്ഞിലിമൂട്ടിൽ നിയന്ത്രണം നഷ്ടമായ കാർ ക്രാഷ് ബാരിയറിലിടിച്ചുണ്ടായ അപകടം. ഇടിയുടെ ആഘാതത്തിൽ ക്രാഷ് ബാരിയർ ഒടിഞ്ഞ് കാറിനുള്ളിലേയ്ക്ക് കുത്തികയറി യാത്രക്കാർക്ക് പരിക്കേറ്റു

Read more

പൊൻകുന്നം ബസ് സ്റ്റാൻഡിൽ സമയത്തെച്ചൊല്ലി ജീവനക്കാർ തമ്മിൽ നടന്ന തർക്കം കയ്യാങ്കളിയുടെ വക്കിലെത്തി; ഒരാൾ അറസ്റ്റിൽ

പൊൻകുന്നം : ബസ് സ്റ്റാൻഡിൽ സമയത്തെച്ചൊല്ലി ഉണ്ടായ തർക്കത്തെതുടർ ന്ന് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ കയ്യാങ്കളിയുടെ വക്കിലെത്തി. ടുട്ടു ബസിന്റെ ഡ്രൈവറേ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച

Read more

സഹകരണ ബാങ്കുകളെ സംബന്ധിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലെ ആശയകുഴപ്പം ദൂരീകരിക്കണമെന്ന് മന്ത്രി വി എൻ വാസവൻ

സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ സംബന്ധിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നവംബര്‍ 22 ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും പിന്നാലെ പ്രസിദ്ധീകരിച്ച പത്ര പരസ്യത്തിലും പരാമര്‍ശിച്ച ആശയകുഴപ്പം സംബന്ധിച്ച

Read more

പുണ്യം പൂങ്കാവനം പ്രവർത്തകർക്ക് എംഎൽഎ. ഉപഹാരങ്ങൾ നൽകി

എരുമേലി : ശബരിമല തീർത്ഥാടനം വൃത്തിയും ശുദ്ധിയുമാക്കുന്നതിലെ പരിശ്രമമാണ് പുണ്യം പൂങ്കാവനം പദ്ധതിയെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. വെള്ളിയാഴ്ച എരുമേലിയിലെ പുണ്യം പൂങ്കാവനം പദ്ധതിയുടെ

Read more

സിപിഐഎം നേതാവിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് വിവിധ പ്രദേശങ്ങളിൽ പ്രകടനങ്ങളും യോഗങ്ങളും നടന്നു.

കാഞ്ഞിരപ്പള്ളി : സിപിഐഎം നേതാവിനെ വെട്ടി കൊലപ്പെടുത്തിയ ആർഎസ്എസ് നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ സിപിഐഎം നേതൃത്വത്തിൽ പ്രകടനങ്ങളും യോഗങ്ങളും നടന്നു. കാത്തിരപ്പള്ളിയിൽ നടന്ന

Read more

ലോക ഭിന്നശേഷി ദിനത്തിൽ കാഞ്ഞിരപ്പള്ളിയിൽ ഭിന്നശേഷിക്കാർക്ക് വേണ്ടി സമഗ്ര ചികിത്സാകേന്ദ്രത്തിന് തുടക്കം കുറിക്കുന്നു .

കാഞ്ഞിരപ്പള്ളി : ഭിന്നശേഷിക്കാരായ കുട്ടികളെ നേരത്തെ തന്നെ തിരിച്ചറിഞ്ഞു , അവർക്ക് ആവശ്യമായ ചികിത്സകൾ യഥാവിധി നൽകിയാൽ, അവരെ സമൂഹത്തിന്റെ മുഖ്യസാധാരയിലേക്ക് എത്തിക്കുവാൻ കഴിയും എന്നിരിക്കെ, അതേപ്പറ്റിയുള്ള

Read more

പൊൻകുന്നത്ത് സ്കൂട്ടറിൽ ലോറിയിടിച്ച് അരവിന്ദ ആശുപത്രിയിലെ നേഴ്സ് ദാരുണമായി മരിച്ചു

പൊൻകുന്നം : പൊൻകുന്നം കെവിഎംഎസ് ജംഗ്ഷനിൽ രാവിലെ 8 മണിയോടെ ഉണ്ടായ വാഹനപകടത്തിൻ അരവിന്ദാ ആശുപത്രിയിലെ നേഴ്സ് ദാരുണമായി മരണപെട്ടു . പള്ളിയ്ക്കത്തോട് കൂരോപ്പട മാടപ്പാട്ട് സ്വദേശിനി

Read more

പാറത്തോട് ഗ്രാമപഞ്ചായത്ത് കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയ്ക്ക് വേണ്ടി കിടക്കകൾ നൽകി

കാഞ്ഞിരപ്പള്ളി: പാറത്തോട് ഗ്രാമപഞ്ചായത്ത് കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയ്ക്ക് വേണ്ടി കിടക്കകൾ നൽകി. കിടക്കകളുടെ വിതരണോദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ മാണി നിർവ്വഹിച്ചു. പാറത്തോട് ഗ്രാമപഞ്ചായത്ത്

Read more

ഒമിക്രോണ്‍ : വിദേശജോലി നഷ്ടപ്പെടുമെന്ന ‌ ആശങ്കയില്‍ നഴ്‌സ് ജീവനൊടുക്കി ​

മണിമല: ഒമിക്രോണ്‍ വ്യാപനം മൂലം വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതോടെ വിദേശ ജോലിക്കു പോകാന്‍ വൈകുമെന്ന വിഷമത്തില്‍ യുവതി ജീവനൊടുക്കി. വാഴൂര്‍ ഈസ്‌റ്റ്‌ ആനകുത്തിയില്‍ നിമ്മി പ്രകാശ്‌ (27) ആണു

Read more

ബട്ടർഫ്‌ളൈ ഡയമണ്ട് ഫെസ്റ്റ് ഡിസംബർ 1 മുതൽ 31 വരെ..

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിൽ ഡിസംബർ 1 മുതൽ 31 വരെ ബട്ടർഫ്‌ളൈ ഡയമണ്ട് ഫെസ്റ്റ്. മൈഓൺ ബ്രാന്റഡ് ഡയമണ്ട് ആഭരണങ്ങളുടെ വലിയ കലക്ഷനാണ് ബട്ടർഫ്‌ളൈ ഡയമണ്ട്

Read more

കരുതലായി കാഞ്ഞിരപ്പള്ളി ബി. ആർ. സി. ; ചലനപരിമിതിയുള്ള കുട്ടികൾക്ക് പരിശീലന ഉപകരണങ്ങൾ ചെയ്തു.

കാഞ്ഞിരപ്പള്ളി : സമഗ്രശിക്ഷാ കേരളം, കാഞ്ഞിരപ്പള്ളി ബി ആർ സി യുടെ പരിധിയിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകി വരുന്ന ഭിന്നശേഷി കുട്ടികൾക്ക് പൊൻകുന്നം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ

Read more

പൊൻകുന്നത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് 1.35 ലക്ഷം രൂപയും 13 പവൻ സ്വർണവും മോഷ്ടിച്ചു

പൊൻകുന്നം: വീട്ടുകാർ യാത്രപോയദിവസം രാത്രി വീട് കുത്തിത്തുറന്ന് മോഷണം. 1,35,000 രൂപയും 13 പവൻ സ്വർണാഭരണവും 35,000 രൂപ വിലയുള്ള വാച്ചുകളും നഷ്ടപ്പെട്ടു. പൊൻകുന്നം ഇരുപതാംമൈൽ പ്ലാപ്പള്ളിൽ

Read more

കൈകോർക്കാം വീടൊരുക്കാം.. എന്ന പദ്ധതിയുടെ ഭാഗമായി പിച്ചകപ്പള്ളിമേട് നിവാസികളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് തുടക്കമായി..

കാഞ്ഞിരപ്പള്ളി ചാരിറ്റബിൾ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ” കൈകോർക്കാം വീടൊരുക്കാം.. എന്ന പദ്ധതിയുടെ ഭാഗമായി ദുരന്തത്തിൽ വീടുകൾ നഷ്ടമായ പിച്ചകപ്പള്ളിമേട് നിവാസികളുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഉദ്ഘാടനകർമ്മം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്

Read more

എ​ൽ​ഡി​എഫിലൂടെ ജോ​സ്.​കെ.​മാ​ണി വീ​ണ്ടും രാ​ജ്യ​സ​ഭ​യി​ലേ​ക്ക്…

രാ​ജ്യ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കേ​ര​ള കോൺഗ്രസ് – എ​മ്മി​ലെ ജോ​സ്. കെ. ​മാ​ണി​ക്ക് ജ​യം. 125 എം​എ​ൽ​എ​മാ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ജോ​സ്.​കെ.​മാ​ണി​ക്ക് 96 വോ​ട്ട്

Read more

സെന്റ് മേരീസ് റബേഴ്‌സിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നും കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് 23 ലക്ഷം രൂപ ധനസഹായം നല്‍കി

കാഞ്ഞിരപ്പള്ളി: സെന്റ് മേരീസ് റബേഴ്‌സിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നും കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഒരോ വാര്‍ഡിലേക്കും ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കി. പ്രളയ ദുരിത ബാധിതരായ

Read more

തടിലോറി തലകീഴായി മറിഞ്ഞു; ലോറിക്കടിയിൽ പെട്ടവരെ രക്ഷപ്പെടുത്തി.

പൊൻകുന്നം : : പൊൻകുന്നം-പുനലൂർ ഹൈവേയിലെ എസ്.ആർ .വി.വളവിൽ തടിലോറി മറിഞ്ഞു. ലോറിക്കടിയിൽ പെട്ട ഡ്രൈവറെയും ക്ലീനറെയും പ്രദേശവാസികളും അഗ്നിരക്ഷാസേനാംഗങ്ങളും ചേർന്ന് രക്ഷപെടുത്തി. ഡ്രൈവർ പെരുനാട് സ്വദേശി

Read more
error: Content is protected !!