ഒമിക്രോണ്‍ : വിദേശജോലി നഷ്ടപ്പെടുമെന്ന ആശങ്കയില്‍ നഴ്‌സ് ജീവനൊടുക്കി
മണിമല: ഒമിക്രോണ്‍ വ്യാപനം മൂലം വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതോടെ വിദേശ ജോലിക്കു പോകാന്‍ വൈകുമെന്ന വിഷമത്തില്‍ യുവതി ജീവനൊടുക്കി. വാഴൂര്‍ ഈസ്‌റ്റ് ആനകുത്തിയില്‍ നിമ്മി പ്രകാശ് (27) ആണു
Read more