ഇന്റർവ്യൂ 17 ന്.
പാറത്തോട് : ഇടക്കുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ് (ജൂനിയർ) ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ 17 ന് ബുധനാഴ്ച 11 ന് നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി നേരിട്ട് ഓഫീസിൽ ഹാജരാകണം.
