പഠനോപകരണ വിതരണം നത്തി.
കോരുത്തോട്: കോരുത്തോട് സി കേശവൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പഠനോപകരണ
വിതരണത്തിന്റെ ഉദ്ഘാടനം അഡ്വ: എം.ജെ സെബാസ്റ്റ്യൻ എം. എൽ.എ കോരുത്തോട് സി കേശവൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ് മിസ്ട്രസ് ബിന്ദുകൃഷ്ണന് നൽകി നിർവഹിച്ചു കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എൻ. പീതാംബരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.റ്റി.അയ്യൂബ് ഖാൻ, മാനേജിങ് ട്രസ്റ്റീ എ.എൻ സാബു ആനിമൂട്ടിൽ, സെക്രട്ടറി പി.എസ് ജെയ്മോൻ ,,അനീഷ് കുമാർ, റ്റി.എസ് വിനോദ്, സുകുമാരൻ അമ്പാട്ടു വയലിൽ തുടങ്ങിയവർ പ്രസംഗിച്ചു.
