KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ നടന്ന പെസഹാ കാല്‍കഴുകല്‍ ശുശ്രൂഷ (വീഡിയോ)

March 29, 2018 

കാഞ്ഞിരപ്പള്ളി : രണ്ടായിരം വർഷങ്ങൾക്ക് മുൻപ് യേശുദേവൻ തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെയും അന്ത്യഅത്താഴ വേളയില്‍ പരിശുദ്ധകുര്‍ബാന സ്ഥാപിച്ചതിന്റെയും ഓര്‍മ പുതുക്കി ക്രൈസ്തവര്‍ പെസഹാതിരുനാളാചരിച്ചു. 

വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും അപ്പംമുറിക്കലും ആരാധനയും നടത്തിയാണ് പെസഹാതിരുക്കര്‍മങ്ങള്‍ ആചരിച്ചത്. 

കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ ബിഷപ്പ് മാർ മാത്യു അറക്കൽ 12 പേരുടെ കാലുകൾ കഴുകി തുടച്ചു ചുംബിച്ചു കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി – വീഡിയോ കാണുക . 

error: Content is protected !!