തിടനാട് സർവ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന വാശീയേറിയ തിരഞ്ഞെടുപ്പിൽ ജനപക്ഷത്തിന് തകർപ്പൻ വിജയം

തിടനാട് സർവ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന വാശീയേറിയ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിനെ പരാജയപ്പെടുത്തി പിസി ജോർജ് മുന്നിൽ നിന്നും നയിച്ച ജനകീയ മുന്നണിയ്ക്ക് തകർപ്പൻ വിജയം. 13 -ൽ 12 സീറ്റും തൂത്തുവാരിയാണ് ജനപക്ഷം ഭരണം നിലനിർത്തിയത്.

പി.സി.ജോർജിന്റെ ജനപക്ഷത്തിന്റെ വിജയം എൽ ഡി എഫ് ന് കടുത്ത തിരിച്ചടിയായി.

error: Content is protected !!