KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആർട്ടിസാൻസ് യൂണിയൻ സമ്മേളനം 

പൊൻകുന്നം: കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു.) ചിറക്കടവ് പഞ്ചായത്ത് സമ്മേളനം ഡി.വൈ.എഫ്.ഐ.വാഴൂർ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എസ്.ദീപു ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണനാചാരി അധ്യക്ഷത വഹിച്ചു. കെ.ടി.സുരേഷ് പ്രവർത്തന റിപ്പോർട്ടും വി.പി.രാജമ്മ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയാ പ്രസിഡന്റ് എം.എൻ.വിജയൻ, ഡി.വൈ.എഫ്.ഐ.പൊൻകുന്നം മേഖലാ പ്രസിഡന്റ് ശരൺ ചന്ദ്രൻ, ടി.എസ്.ബൈജു, സന്ധ്യാ ബൈജു, കെ.ടി.സന്തോഷ്‌കുമാർ, പി.അജിമോൾ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.എസ്.രാജീവ് (പ്രസി.), രാധാകൃഷ്ണനാചാരി (വൈ.പ്രസി.), കെ.ടി.സന്തോഷ്‌കുമാർ (സെക്ര.), ശ്രീലതമോൾ (ജോ.സെക്രട്ടറി) ടി.എസ്.ബൈജു(ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.

error: Content is protected !!