KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കർഷകസംഘം മേഖലാ സമ്മേളനം 

ചെറുവള്ളി: കേരള കർഷകസംഘം ചെറുവള്ളി മേഖലാ സമ്മേളനം സി.പി.എം. ജില്ലാ കമ്മിറ്റിയംഗം ഷെമിം അഹമ്മദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ചു. ബി.സുനിൽ റിപ്പോർട്ടും ഏരിയാ പ്രസിഡന്റ് അഡ്വ. സി.ആർ.ശ്രീകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അരുൺ എസ്.നായർ, അഡ്വ. ജയാ ശ്രീധർ, കെ.കെ.ശ്രീധരൻപിള്ള എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.പ്രഭാകരൻ നായർ (പ്രസി.), അരുൺ എസ്.നായർ (വൈ.പ്രസി.), കെ.കെ.ശ്രീധരൻപിള്ള (സെക്ര.), വി.പി.പ്രശാന്ത് (ജോ.സെക്ര.), കെ.ആർ.ഷാജി (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

error: Content is protected !!