KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സർക്കിൾ സഹകരണ യൂണിയൻ പഠനക്ലാസ് 

 

• കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയന്റെ പഠനക്ലാസ് ചെയർമാൻ അഡ്വ. പി.സതീഷ്‌ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യുന്നു 

കാഞ്ഞിരപ്പള്ളി: സർക്കിൾ സഹകരണ യൂണിയൻ സഹകരണബാങ്കുകൾ എന്നിവയിലെ ഭരണസമിതി അംഗങ്ങൾക്കായി ഏകദിന പഠനക്ലാസ് നടത്തി. യൂണിയൻ ചെയർമാൻ അഡ്വ. പി.സതീഷ്ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി സഹകരണബാങ്ക് പ്രസിഡന്റ് ജോർജ് വർഗീസ് പൊട്ടംകുളം അധ്യക്ഷത വഹിച്ചു. സഹകരണ അസി.രജിസ്ട്രാർ ഷമീർ മുഹമ്മദ്, യൂണിയൻ അംഗങ്ങളായ ഷൈജു ഫ്രാൻസിസ്, മജോ എലിക്കുളം, ലാജി മാടത്താനി, ജോളി കൂവപ്പള്ളി, സെബാസ്റ്റ്യൻ പാറയ്ക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!