അപേക്ഷ ക്ഷണിച്ചു 

എരുമേലി: നെടുങ്കാവ്‌വയൽ ഗവ. ഐ.ടി.ഐയിൽ എൻ.സി.വി.ടി. അംഗീകാരമുള്ള ഡ്രാഫ്റ്റ്മാൻ സിവിൽ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. 

അടിസ്ഥാന യോഗ്യത പത്താംക്ലാസ്. പ്ലസ് ടു വിജയികൾക്ക് ഗ്രേസ് മാർക്ക് ഉണ്ട്. http://scdditiadmission.kerala.gov.in എന്ന സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതീയതി ഓഗസ്റ്റ് 10. ഫോൺ: 97 44 630 465.

error: Content is protected !!