വിദ്യാരംഭം

മുണ്ടക്കയം :നെന്മേനി ഭുവനേശ്വരി ഭദ്രകാളി ക്ഷേത്രത്തിൽ വിജയദശമി ചടങ്ങുകൾ ചൊവ്വാഴ്ച നടക്കും ,വിദ്യാരംഭ ചടങ്ങുകൾ പൂഞ്ഞാർ എം.എൽ.എ സെമ്പാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും ,ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി സി.ഇന്ദുമോൻ മുഖ്യകാർമികത്വം വഹിക്കും

error: Content is protected !!