KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കെ.എം.മാണി ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ നൽകി

എരുമേലി: കെ.എം.മാണി ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എരുമേലി ഗ്രാമപ്പഞ്ചായത്തിൽ പ്രളയദുരിതം നേരിട്ടവർക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി അധ്യക്ഷത വഹിച്ചു.

നിർമലാ ജിമ്മി, സാജൻ കുന്നത്ത്, സക്കറിയ ഡൊമിനിക് ചെമ്പകത്തുങ്കൽ, ജോബി നെല്ലോലിപൊയ്ക, ജോബി ചെമ്പകത്തുങ്കൽ, സുശീൽകുമാർ, സുമിത് കൊട്ടാരപ്പറമ്പിൽ, ഷോജി അയലുക്കുന്നേൽ, തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!