ഗവർണ്ണറുടെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രകടനം നടത്തി

കാഞ്ഞിരപ്പള്ളി: സംസ്ഥാന സർക്കാരിനെതിരെ ഗവർണ്ണർ കള്ള പ്രചാരണം നടത്തുവെന്ന് ആരോപിച്ച്, പ്രതിഷേധ സൂചകമായി പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ പ്രകടനവും യോഗവും നടന്നു. പ്രതിഷേധറാലിക്ക് ശേഷം ചേർന്ന പൊതുയോഗത്തിൽ പി കെ നസീർ , വി പി ഇബ്രാഹീം ,വി പി ഇസ്മായിൽ , അഡ്വ.എം എ ഷാജി, സാജു പ്ലാത്തോട്ടം,, പി എ താഹാ, ജോബി കേളിയംപറമ്പിൽ , എച്ച് അബ്ദുൽ അസീസ്, റസാഖ് ,അഫ്സൽ മഠത്തിൽ എന്നിവർ സംസാരിച്ചു.

error: Content is protected !!