KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വെബ്സൈറ്റ് പ്രകാശനം 

കൂട്ടിക്കൽ : പാലക്കുന്ന് ശ്രീധർമ്മശാസ്താ ടെമ്പിൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ പ്രകാശനം  പത്മഭൂഷൻ ജേതാവും മുൻ സുപ്രീംകോടതി ജഡ്ജിയും ആയിരുന്ന ജസ്റ്റിസ് കെ.റ്റി തോമസ്  നിർവഹിച്ചു. ശിവഗിരി മഠം വൈദിക ആചാര്യൻ ശിവനാരായണ തീർത്ഥ പ്രകാശന ചടങ്ങിൽ  അധ്യക്ഷത വഹിച്ചു. പാലക്കുന്ന് ശ്രീധർമ്മശാസ്താ ടെമ്പിൾ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് പി.എൻ. പുഷ്പാകരൻ, സെക്രട്ടറി പി. ആർ.സുനിൽ, ട്രസ്റ്റ് അംഗങ്ങളായ റ്റി.എസ്. സുന്ദരേശൻ, അഡ്വ. വി.ജെ സുരേഷ് കുമാർ, ക്ഷേത്രം തന്ത്രി  മുക്കുളം വിജയം തന്ത്രികൾ, ക്ഷേത്രം മേൽശാന്തി വിഷ്ണു ശാന്തി, അഡ്വൈസറി ബോർഡ് അംഗങ്ങളായ ജോളി ജോബ്, എബ്രഹാം സ്വാമി,  ട്രസ്റ്റ് കോർഡിനേറ്റർ റ്റി.എസ്.അർജ്ജുൻ , ട്രസ്റ്റ് എൻജിനീയർ ജയേഷ് മുണ്ടക്കയം, വെബ്സൈറ്റ് ഡെവലപ്പർ റ്റി. ജോമോൻ  ജോസ്, ട്രസ്റ്റ് മുൻ പ്രസിഡന്റ് രാജേന്ദ്രൻ പാലക്കുന്നേൽ , കോരുത്തോട് ശ്രീധർമ്മശാസ്താക്ഷേത്രം കമ്മിറ്റിയംഗം സാബു തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!