ടാങ്ക് നശിപ്പിച്ചതായി പരാതി

മണിമല: പഞ്ചായത്തിലെ ജലസേചന പദ്ധതിയുടെ ഭാഗമായി വ്യക്തിയുടെ പുരയിടത്തിൽ നിർമ്മിച്ചിരുന്ന കോൺക്രീറ്റ് ടാങ്ക് നശിപ്പിച്ചതായി പരാതി. കറിക്കാട്ടൂർ സെന്ററിനു സമീപം പൂർത്തിയാകാത്ത പദ്ധതിയുടെ ടാങ്കാണ് സ്ഥലമുടമ നശിപ്പിച്ചതായി പരാതിയുയർന്നത്.

error: Content is protected !!