KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തെരുവു നായ് ശല്യം രൂക്ഷമായി

പൊന്തൻപുഴ : വനമേഖലയിൽ മാലിന്യം 

നിക്ഷേപിക്കുന്നതു മൂലം തെരുവു നായ് ശല്യം രൂക്ഷമായി.ചുങ്കപ്പാറ റോഡിൽ വീട്ടിൽ നിന്നുള്ള മാലിന്യങ്ങൾ റോഡ് സൈഡിൽ പ്ലാസ്റ്റിക്ക് കവറിൽ കെട്ടി വലിച്ചെറിയുന്നതായും നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം വലിയ കാവ് റോഡിൽ ചപ്പാത്തിന് സമീപം അഴുകിയ മത്സ്യം നിക്ഷേപിച്ചിരുന്നു. മാലിന്യ നിക്ഷേപത്തിനെതിരെ ബോധവൽക്കരണം നടത്തുകയും നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും വേണമെന്ന് ആവശ്യമുയരുന്നു. 

error: Content is protected !!