ഓടിക്കൊണ്ടിരുന്ന വാഹനം കത്തി നശിച്ചു

മണിമല:കടയനിക്കാട് കണയങ്കൽ ഫീലിപ്പോസ് ഓടിച്ചുക്കൊണ്ടിരുന്ന കെ.എൽ .-28-5055 മാരുതി ഒമ്നിയാണ് ഓട്ടത്തിനിടയിൽ കത്തി നശിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴിന് ഉള്ളായം കോണേക്കടവിലാണ് വാൻ കത്തി നശിച്ചത്. അഗ്നിബാധയിൽ ആർക്കും പരുക്കില്ല.

error: Content is protected !!