KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോരൂത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണ ഉദ്‌ഘാടനം

കോരുത്തോട് : കോരൂത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ വിനോദിന്റെ അദ്ധ്യക്ഷതയില്‍ ആന്റോ ആന്റണി എം.പി. നിർവഹിച്ചു.

ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ചാക്കോ, ആരോഗ്യ വിദ്യാഭ്യാസ കാര്യ
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജാന്‍സി സാബു, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍
ശ്രീജ ഷൈന്‍ വാര്‍ഡ് മെമ്പര്‍മാരായ പി.എന്‍ സുകുമാരന്‍, പി.ഡി പ്രകാശ്, റ്റോംസ് കുര്യന്‍, സി.എന്‍ രാജേഷ്, ജയദേവന്‍
കൊടിത്തോട്ടത്തില്‍, ബ്ലോക്ക് മെമ്പര്‍ . രത്നമ്മ രവീന്ദ്രന്‍, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സജി ജോര്‍ജ്
കൊട്ടാരം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രശാന്ത് ബി ,റവ. ഫാ. ജോജോ ജോസഫ് നടുവിലേപ്പറമ്പില്‍, എം.എസ് ജയപ്രകാശ്,
വേണുക്കുട്ടന്‍ നായര്‍, പി.എ ദാമോദരന്‍ പതാലില്‍, ജോജോ പാമ്പാടത്ത്, ജോഷി പൂവത്തുോട്ടം, , വാപ്കോസ് ചീഫ്
എഞ്ചിനീയര്‍ സനീഷ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. സോനു ചന്ദ്രന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു

error: Content is protected !!