ഹന്ന സജിക്ക് സംസ്ഥാനതല വാർത്താവായന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡ് ലഭിച്ചു

കാഞ്ഞിരപ്പള്ളി : ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാനതല വാർത്താവായന മത്സരത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനിയായ ഹന്ന സജിക്ക് ഹൈസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡ് ലഭിച്ചു. കാളകെട്ടി കദളിക്കാട്ടിൽ സജി കെ ജോസഫിന്റെയും കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ അധ്യാപിക സുമി സെബാസ്റ്റ്യന്റെയും മകളാണ് ഹന്ന സജി

error: Content is protected !!