എരുമേലി പേട്ടതുള്ളൽ : കാഞ്ഞിരപ്പള്ളി താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 11 ന് അവധി പ്രഖ്യാപിച്ചു .
എരുമേലി : 11 ന് നടക്കുന്ന എരുമേലി പേട്ടതുള്ളൽ മുൻനിർത്തി അന്നേദിവസം കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും , കോട്ടയം ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ പ്രഖ്യാപിച്ചു .