KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ലോഗോയും ഉത്സവച്ചാർത്തും പ്രകാശനം ചെയ്തു 

ചിറക്കടവ്: മഹാദേവക്ഷേത്രത്തിലെ ഉത്സവച്ചാർത്തും ലോഗോയും പ്രകാശനം ചെയ്തു. മേൽശാന്തി പെരുന്നാട്ടില്ലം വിനോദ് നമ്പൂതിരി ഉത്സവച്ചാർത്ത് സബ്ഗ്രൂപ്പ് ഓഫീസർ വി.ജയകുമാറിന് കൈമാറി പ്രകാശനം ചെയ്തു.

രാജേന്ദ്രൻ ചിറക്കടവ് രൂപകല്പനചെയ്ത ലോഗോയുടെ പ്രകാശനം ഉപദേശകസമിതി പ്രസിഡന്റ് പി.എൻ.ശ്രീധരൻപിള്ള നിർവഹിച്ചു. 

സെക്രട്ടറി പി.പ്രസാദ്, വൈസ്‌ പ്രസിഡന്റ് അഡ്വ. അഭിലാഷ് ചന്ദ്രൻ, ജയകുമാർ കുറിഞ്ഞിയിൽ, രവീന്ദ്രനാഥക്കുറുപ്പ്, കെ.സോമശേഖരൻ, സി.സുരേന്ദ്രൻ, കെ.എസ്.ശശിധരൻ നായർ, എൻ.എം.ബിനു തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!