KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കുംഭകുടസമിതി ഭാരവാഹികൾ 

പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ചേലത്തറ കുംഭകുടസമിതി രൂപവത്കരിച്ചു. 

ഭാരവാഹികളായി സി.വി.മോഹനൻ ചേലത്തറ(രക്ഷാ.), വി.എൻ.മുരളീധരൻ കുന്നത്ത്(പ്രസി.), മുരളീധരൻ നായർ വാക്കയിൽ(വൈ.പ്രസി.), മോഹനൻ പൊൻപാറ(സെക്ര.), സി.എസ്.ഷിന്റോ(ജോ.സെക്ര.), സി.എസ്.ഷിജോ(ഖജാ.), അനിൽകുമാർ, കെ.സാബു, സജിമോൻ മണ്ണാറാത്ത്, എ.ബി.സുരേഷ്‌കുമാർ, മനു താനത്ത്, എൻ.അഭിലാഷ്, സാബു ഇലവനാപ്പാറ, അജി മണ്ണാറാത്ത്, എം.പി.അനിൽകുമാർ(കമ്മിറ്റിയംഗങ്ങൾ)

error: Content is protected !!