KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എം.ജി.എം. സ്‌കൂൾ വാർഷികം 

എലിക്കുളം എം.ജി.എം.യു.പി. സ്‌കൂൾ വാർഷികം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ഉദ്ഘാടനം ചെയ്യുന്നു

എലിക്കുളം: എം.ജി.എം.യു.പി.സ്‌കൂളിന്റെ 74-ാം വാർഷികം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ഉദ്ഘാടനം ചെയ്തു. മാനേജർ രാജേഷ് ആർ. കൊടിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.

പി.എൻ. പ്രദീപ്കുമാർ, ദീപ ശ്രീജേഷ്, മാത്യൂസ് പെരുമനങ്ങാട്, ഇ.ആർ. സുശീലൻ പണിക്കർ, സി. മനോജ്, ബാലചന്ദ്രൻ നായർ പുത്തൻവീട്ടിൽ, ജോയ് ജോസഫ്, ഗ്രേസിക്കുട്ടി സജി, കെ.എ. അമ്പിളി, ദിവ്യ ബി.നായർ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!